ശ്രീ ചെറായിയുടെ രൗദ്ര ഭാവം ഒന്നാം ദിനം
ശ്രീ ചെറായിയുടെ ശ്രിംഗാരം രണ്ടാം ദിനം
കമൻ്റ് ബോക്സ് നിരീക്ഷണം ഒന്നാം ദിനം
കമൻ്റ് ബോക്സ് വായന രണ്ടാം ദിനം
ചുണ്ടുകൾ പല്ലിനോട് ചേർത്ത് ഒന്നാം ദിനം
പല്ലുകൾ പുറത്ത് കാണിച്ച് രണ്ടാം ദിനം
ബിജെപി ക്കാർ ഉണരണം ഒന്നാം ദിനം
പൗരൻ എന്ന നിലയിൽ രണ്ടാം ദിനം
പന്നിക്ക് ഉണ്ടായവൻ ഒന്നാം ദിനം
കൊങ്ങി കമ്മി മതം നോക്കണ്ട രണ്ടാം ദിനം
ഒന്നാം ദിനവും രണ്ടാം ദിനവും മോദിജിയോട്
ഒരേ സ്നേഹമാണ്
ചോദ്യം : നാട്ടിൽ കാട്ടാന ആക്രമണം മൂലം ആളുകൾ കൊല്ലപ്പെടുന്നു.. എന്താണ് മറുപടി..
പൂക്കി മേനോൻ : സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ്, പക്ഷെ തോറ്റെന്ന് അവരെ ബോധ്യപ്പെടുത്താൻ വലിയ ബുദ്ധിമുട്ടാണ്.
ചോദ്യം : എന്തിനാണ് അദാനി ഗ്രൂപ്പുമായി രഹസ്യ ചർച്ച നടത്തിയത്?
പൂക്കി മേനോൻ : സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ്, പക്ഷെ തോറ്റെന്ന് അവരെ ബോധ്യപ്പെടുത്താൻ വലിയ ബുദ്ധിമുട്ടാണ്
ചോദ്യം : സർവകലാശാലകളിൽ RSS നോമിനികളെ മാത്രം നോമിനേറ്റ് ചെയുന്നത് UDF - ബിജെപി deal അല്ലെ..?
പൂക്കി മേനോൻ : സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ്, പക്ഷെ തോറ്റെന്ന് അവരെ ബോധ്യപ്പെടുത്താൻ വലിയ ബുദ്ധിമുട്ടാണ്
ചോദ്യം : ആർഎസ്എസ് പശ്ചാത്തലം ഉള്ള ആളെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആക്കിയത് deal അല്ലെ..?
പൂക്കി മേനോൻ : സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ്, പക്ഷെ തോറ്റെന്ന് അവരെ ബോധ്യപ്പെടുത്താൻ വലിയ ബുദ്ധിമുട്ടാണ്
ചോദ്യം : മെഡിക്കൽ കോളേജിൽ ചികിത്സക്ക് പോയ രോഗിയുടെ കാൽ നഷ്ടമായി . ഇത് അനാസ്ഥ അല്ലെ..?
പൂക്കി മേനോൻ : സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ്, പക്ഷെ തോറ്റെന്ന് അവരെ ബോധ്യപ്പെടുത്താൻ വലിയ ബുദ്ധിമുട്ടാണ്.
ചോദ്യം : പിഎം ശ്രീ പദ്ധതി നടപ്പിലാക്കാൻ പോകുന്നത് ബിജെപി - യുഡിഎഫ് deal അല്ലെ..?
പൂക്കി മേനോൻ : സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ്, പക്ഷെ തോറ്റെന്ന് അവരെ ബോധ്യപ്പെടുത്താൻ വലിയ ബുദ്ധിമുട്ടാണ്
ചോദ്യം : മന്ത്രി സണ്ണി ജോസഫ് പിൻവാതിൽ നിയമനം നടത്തിയത് തെറ്റല്ലേ .?
പൂക്കി മേനോൻ : സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ്, പക്ഷെ തോറ്റെന്ന് അവരെ ബോധ്യപ്പെടുത്താൻ വലിയ ബുദ്ധിമുട്ടാണ്.
ചോദ്യം : എല്ലാ ksrtc കളിലും സൗജന്യ യാത്ര നൽകും എന്നാണല്ലോ പറഞ്ഞിരുന്നത്. ?
പൂക്കി മേനോൻ : സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ്, പക്ഷെ തോറ്റെന്ന് അവരെ ബോധ്യപ്പെടുത്താൻ വലിയ ബുദ്ധിമുട്ടാണ്..
@AvanoorM അനുകൂല ഉത്തരവോ ഇല്ലാതെ സർക്കാരിന് ഏകപക്ഷീയമായി പട്ടയം ഒപ്പിട്ടു നൽകാൻ നിയമം അനുവദിക്കുന്നില്ല.ചുരുക്കത്തിൽ: ഇതൊരു സർക്കാർ ഭൂമി കൈയേറ്റ പ്രശ്നമല്ല, മറിച്ച് കോടതി വിധി വന്നിട്ടുള്ള ഒരു സ്വകാര്യ ഭൂമി തർക്കമാണ്. അതുകൊണ്ടാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്തും അവർക്ക് പട്ടയം ലഭികാത്തിരുന്നത്
@AvanoorM ഒരു സർക്കാർ ഭൂമിയിൽ ആളുകൾ താമസിക്കുമ്പോൾ അവർക്ക് പട്ടയം കൊടുക്കാൻ സർക്കാരിന് എളുപ്പം സാധിക്കും. എന്നാൽ പാറിയത്ത്കാവിലെ വിഷയം അങ്ങനെയല്ല. അതിലെ പ്രധാന നിയമപ്രശ്നങ്ങൾ താഴെ പറയുന്നവയാണ്:
1. വ്യക്തികൾ തമ്മിലുള്ള സിവിൽ തർക്കം (Private Title Dispute)
.
@AvanoorM കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്തും കോളനി നിവാസികൾ പട്ടയത്തിനായി സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ കോടതി വിധി നിലനിൽക്കുന്നതിനാൽ റവന്യൂ വകുപ്പിന് അവിടെ പട്ടയ നടപടികളുമായി മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീർപ്പോ അല്ലെങ്കിൽ ഉയർന്ന കോടതികളിൽ നിന്നുള്ള
@AvanoorM സമീപിക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തതുകൊണ്ട്, വർഷങ്ങളായി താമസിക്കുന്നു എന്ന കാരണത്താൽ മാത്രം കോളനി നിവാസികൾക്ക് അവിടെ നിയമപരമായ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞില്ല.
4. എൽ.ഡി.എഫ് സർക്കാരിന്റെ പരിമിതി
ക്കാതിരുന്ന
@AvanoorM 3. 'അഡ്വേഴ്സ് പൊസഷൻ' (Adverse Possession) നിയമം
ഒരു വ്യക്തിയുടെ ഭൂമിയിൽ മറ്റൊരാൾ 12 വർഷത്തിലധികം തുടർച്ചയായി, ഭൂവുടമയുടെ എതിർപ്പില്ലാതെ താമസിച്ചാൽ അവർക്ക് ആ ഭൂമിയിൽ അവകാശം ഉന്നയിക്കാം എന്നൊരു നിയമമുണ്ട് (Adverse Possession). എന്നാൽ ഈ കേസിൽ ഭൂവുടമകൾ കൃത്യമായ സമയത്ത് തന്നെ കോടതിയെ
@AvanoorM നിയമപരമായ തടസ്സം: കോടതി ഒരു വ്യക്തിക്ക് ഉടമസ്ഥാവകാശം സ്ഥിരീകരിച്ച് നൽകിക്കഴിഞ്ഞാൽ, ആ വിധി നിലനിൽക്കെ ആ ഭൂമിയിൽ മറ്റൊരാൾക്ക് പട്ടയം കൊടുക്കാൻ റവന്യൂ വകുപ്പിനോ സർക്കാരിനോ സാധിക്കില്ല. കോടതി വിധിയെ മറികടന്ന് പട്ടയം നൽകിയാൽ അത് കോടതിലക്ഷ്യമായി മാറും.
ത്
@AvanoorM അവിടെ താമസിക്കുന്നവർക്ക് 'പട്ടയം' നൽകാൻ സർക്കാരിന് നേരിട്ട് നിയമപരമായ അധികാരമില്ല.
2. സിവിൽ കോടതിയുടെ അനുകൂല വിധി
തങ്ങളുടെ ഭൂമി കൈയേറി താമസിക്കുകയാണെന്ന് കാണിച്ച് ഉടമസ്ഥർ നൽകിയ കേസിൽ സിവിൽ കോടതി ഉടമസ്ഥർക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു.
@AvanoorM ഈ ഭൂമി പൂർണ്ണമായും ഒരു സർക്കാർ പുറമ്പോക്ക് ഭൂമിയല്ല എന്നതാണ് ഒന്നാമത്തെ പ്രശ്നം. ഒരു വിഭാഗം വ്യക്തികൾ തങ്ങളുടെ സ്വന്തം (ജന്മം/പട്ടയ) ഭൂമിയാണിതെന്ന് കാണിച്ച് വർഷങ്ങൾക്ക് മുൻപേ കോടതിയെ സമീപിച്ചിരുന്നു. റവന്യൂ രേഖകൾ പ്രകാരം ഈ ഭൂമി വ്യക്തികളുടെ പേരിൽ ഉള്ളതാണെങ്കിൽ,