കേരളത്തിൽ ഹൈസ്പീഡ് റെയിലിനെ എതിർത്തത് വികസനത്തോടുള്ള എതിർപ്പായിരുന്നു… 🚫
കേരളം മുന്നോട്ട് പോകണം, പിന്നോട്ട് അല്ല.
ഹൈസ്പീഡ് ട്രെയിനിലൂടെ ബന്ധിപ്പിച്ച ഒരു പുതിയ കേരളത്തിനായി 🚆
വേഗം ⚡ വികസനം 🏗️ വിശ്വാസം 🤝
എല്ലാം LDF നൊപ്പം ❤️
#VoteForLDF
കോൺഗ്രസുകാർ പോലും ചർച്ച ചെയ്യുന്നു.. ഇടതു പക്ഷത്തിന്റെ ഭരണം നല്ലത്,, ആരോഗ്യരംഗം വളർന്നു... കോൺഗ്രസ് നുണ പ്രചരിപ്പിക്കുന്നു.. 😂.ജനങ്ങൾ ഇത് കണ്ടാൽ കോൺഗ്രസിന് തന്നെ തിരിച്ചടി കിട്ടും എന്ന്.. 😂
ഇടതു തുടരണം. ❤️
❤️
❤️
Former Chief Justice of India Ranjan Gogoi's term as a nominated member to the Rajya Sabha has come to an end.
Read more: https://t.co/cx9rrXR2Vu
#RanjanGogoi#RajyaSabha
ഊരാളുങ്കലിനൊക്കെ കിട്ടിയിട്ട് എന്ത് കാട്ടനാണ്..😂 പഞ്ചായത്ത് റോഡും കലുങ്ക് ഒക്കെ നിർമിക്കുന്ന പോലെ ഇത്രേം വലിയ പ്രൊജക്റ്റ് ഒക്കെ ഇവർ എങ്ങനെ ചെയ്യും എന്ന് ചോദിച്ചവരുടെ അണ്ണാക്കിലേക്ക് ഇതാ 😂😂
On the dot. What a precision! A forecast, target, inspiration, motivation or appeal, whatever it might be. In 5yrs it’s a reality.
#Mamdani@ZohranKMamdani 💐
LDF സർക്കാരിൻ്റെ കൂടെയുള്ളത് എത്രയോ നിസ്വരായ ജനങ്ങളുടെ പ്രാർഥനയും കരുതലുമാണ് അതുകൊണ്ട് തന്നെയാണ് ചിലരുടെ പ്രാകലും വ്യാജവാർത്തയും പിണറായി വിജയനെയും സർക്കാരിനെയും ഒരു ചുക്കും ചെയ്യാൻ പറ്റാത്തത്.
കേരളം അതി ദരിദ്രർ ഇല്ലാത്ത സംസ്ഥാനം ആയതു എങ്ങനെ മാതൃഭൂമി പറയുന്നു പത്തു മിനിറ്റ് കേൾക്കേണ്ട ചർച്ച
പ്രതിപക്ഷ നേതാവിന്റെയും കോൺഗ്രസിനെ തങ്ങുന്ന വിദഗ്ധർ എന്ന് അവകാശപ്പെടുന്നവരുടെയും കുത്തിത്തിരുപ്പിനുള്ള മറുപടി മാതൃഭൂമി നൽകുന്നു