𝐒𝐭𝐫𝐞𝐧𝐠𝐭𝐡𝐞𝐧𝐢𝐧𝐠 𝐠𝐥𝐨𝐛𝐚𝐥 𝐩𝐚𝐫𝐭𝐧𝐞𝐫𝐬𝐡𝐢𝐩𝐬 𝐟𝐨𝐫 𝐩𝐞𝐚𝐜𝐞 𝐚𝐧𝐝 𝐩𝐫𝐨𝐠𝐫𝐞𝐬𝐬!
PM Narendra Modi met with Ukrainian President Zelenskyy on the sidelines of the G7 Summit. Focused on boosting trade, economic ties, and working towards a peaceful resolution.
India stands for dialogue and development.
ഈ രാജ്യത്ത് നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം എന്ന അടിസ്ഥാനത്തിന്റെ ഭാഗമായാണ് ഈ പരിഷ്കരണം. ഞങ്ങൾ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം താൽപര്യം സംരക്ഷിക്കാൻ നിൽക്കുന്നവരല്ല. വഖഫ് നിയമം ഏതെങ്കിലും ഒരു മതത്തിന് എതിരായിട്ടോ, അനുകൂലമായിട്ടോ ഉള്ളതല്ല. അത് മനുഷ്യത്വത്തിന് വേണ്ടി ഉള്ളതാണ്. അതിന്റെ ഇര ചിലയിടത്ത് ക്രിസ്ത്യാനി ആണെങ്കിൽ, തളിപ്പറമ്പിലിതാ ഭൂരിപക്ഷവും മുസ്ലീംങ്ങൾ ആണ്. ഇന്ത്യ മഹാരാജ്യത്ത് മുഴുവൻ ഈ വഖഫ് നിയമം തന്നെയാണ് വന്നിരിക്കുന്നത്, അതിൽ 50% മുസ്ലീങ്ങൾ ആണെന്ന് പറയുന്നതാണ് യാഥാർത്ഥ്യം.
വർഷങ്ങളായി കോൺഗ്രസും, മുസ്ലീം ലീഗും ചില വരേണ്യ വിഭാഗങ്ങളുടെ താൽപര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയതെന്ന് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. വഖഫ് വിഷയത്തിൽ ഏറ്റവും കൂടുതൽ ആശങ്ക പ്രകടിപ്പിക്കുന്നത് സാധാരണ ജനങ്ങളാണ്. അവരുടെ ശബ്ദം കേൾക്കാനും, അവർക്കുവേണ്ടി നിലകൊള്ളാനുമാണ് ബിജെപി ശ്രമിക്കുന്നത്.
നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന നിരവധി സാമൂഹിക പരിഷ്കാരങ്ങൾ ആദ്യം എതിർത്തവരാണ് പിന്നീട് അതിന്റെ ഗുണഫലങ്ങൾ അംഗീകരിച്ചത്. വഖഫ് നിയമ ഭേദഗതിയും അതുപോലൊരു പരിഷ്കരണമാണ്. ലക്ഷ്യം ആരെയും ദ്രോഹിക്കുക അല്ല. നിയമത്തിന്റെ ആധിപത്യം ഉറപ്പാക്കുകയും എല്ലാവർക്കുമൊപ്പം എല്ലാവർക്കും വേണ്ടി നീതി ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ബിജെപിയുടെ നിലപാട്.
#SabkaSaathSabkaVikas
#APAKADAMPolitics
प्रधानमंत्री मोदी जी राष्ट्र के प्रति त्याग और समर्पण की जीवंत मिसाल हैं। उन्होंने देश सेवा के लिए अपने घर-परिवार सारे निजी सुखों का त्याग किया है। -श्री अमित शाह
https://t.co/GUuy3ei8D4
We are winning the heart of people in Assam Bengal Pudhuchery and KERALAM tamilnadu
PM Modi attends a programme at BJP headquarters in Delhi
https://t.co/zjRDJcdfqE
"മേരാ ബൂത്ത് സബ്സേ മജ്ബൂത് സംവാദത്തിനായി" ഞാൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നിങ്ങളോ... ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയോടൊപ്പം 2026 ഏപ്രിൽ 2-ന് വൈകിട്ട് 4:30-ന് NaMo ആപ്പിലൂടെ പങ്കുചേരുക! #MeraBoothSabseMazboot https://t.co/DFaB3hSehX
@RAshokaBJP We should not go away from the system. We should keep on sending more questions and prove that these people doesn't want to answer or simply say they feel like they are unquestionable. Let's explore the same in to the people of Karnataka.
Murder of Democracy in Karnataka.
What unfolded in the Karnataka Assembly today is an unprecedented disgrace - a direct assault on the very institution of the Legislature.
For the first time in the state’s history, Hon'ble Speaker Shri U.T. Khader was forced to walk out and adjourn the House because ministers of the @INCKarnataka government failed to even submit written replies to questions raised by MLAs.
Let that sink in.
The same Congress ecosystem that travels across the country shouting “Democracy is in danger” cannot even respect the most basic parliamentary responsibility in the state it governs.
@RahulGandhi lectures the nation on constitutional values and accountability. But in Karnataka, his own party’s ministers treat the Assembly with such arrogance that they cannot answer simple questions from elected representatives.
This is not a mistake. This is not an administrative lapse. This is institutional arrogance and complete contempt for democracy.
It also exposes a deeper crisis - Chief Minister @siddaramaiah has completely lost control over his own Cabinet and the state bureaucracy. When ministers cannot even prepare written replies to MLAs, it reflects a government that is disorganised, directionless, and unaccountable.
When a Speaker is forced to adjourn the House because the government refuses to answer the Legislature, it exposes the true face of the Congress model of governance.
In Delhi, @INCIndia runs campaigns about “saving democracy.” In Karnataka, they silence questions, evade accountability, and disrespect the Assembly.
The country must see this hypocrisy.
@BJP4Karnataka@BJP4India
നിങ്ങളെ കേൾക്കാൻ....ഞങ്ങളുണ്ട്
മടിച്ചു നിൽക്കാതെ മുന്നോട്ട് വരൂ...
പരാതികൾ പറയാൻ ഒരു വേദി...
സങ്കടം ഇറക്കിവയ്ക്കാൻ താങ്ങായി,
ഞങ്ങൾ വരികയാണ്....
ചലൊ ചലൊ മമ്പറം....