On Air!!!!!!!!!!
> Latest YouTube video
CLASSIC 4 BHK HOME || Building Designers || Episode
https://t.co/KvjA1SIJk1
വീട് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ 8943154034 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
#youtube
2450 SQFT ൽ 4 കിടപ്പുമുറികളോട് കൂടി, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ശ്രീ സുജിത്തിന്റെ ഉടമസ്ഥതയിലുള്ള വീടാണ് ഇന്ന് നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്
*ഇടുക്കിയിലെ ഇരുനില വീട്*
1665 sqft ൽ 3 കിടപ്പുമുറികളോട് കൂടി, ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന ശ്രീ ജെയിൻ എസ് രാജുവിന്റെ ഉടമസ്ഥതയിലുള്ള ഈ വീടിനു 28.5 ലക്ഷം രൂപയാണ് കണക്കാക്കുന്നത്
https://t.co/oqFkIqT6vP
35 ലക്ഷം രൂപയ്ക്ക് 4 കിടപ്പുമുറികളോട് കൂടി മലപ്പുറം ജില്ലയിൽ പണിതീർത്ത, സോഷ്യൽ മീഡിയയിലെ താരംഗമായി മാറിയ ഈ ബഡ്ജറ്റ് നാലുകെട്ട് വീടിന്റെ ചിത്രങ്ങൾ കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://t.co/Qo5NfitWdG
https://t.co/1HILZFBRQB
കണ്ണൂർ ജില്ലയിൽ 1815 SQFT ൽ പണിയുന്ന 3 BHK ഇരുനില വീട് ആണ് ഇന്ന് നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നത്
ഇത്തരമൊരു വീട് പണിയാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ 8943154034 എന്ന നമ്പറിലേക്ക് WHATSAPP ചെയ്യേണ്ടതാണ്
NAME :
LOCATION :
MOBILE number
പത്തനംതിട്ട സ്വദേശിയായ ശ്രീ രാജേഷിന്റെ വീടിന്റെ കുറ്റിയടിയുടെ ചിത്രങ്ങളും അനുബന്ധ വിവരങ്ങളും താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങള്ക്ക് കാണാൻ സാധിക്കും
https://t.co/9A5wfr78y1