Kerala Bank has written off loans of affected borrowers at its Chooralmala branch, following the Mundakai landslide in Wayanad. The bank also donated ₹50 lakhs to the CM's Distress Relief Fund, and employees have pledged five days' salary to the fund.
#WorkerFarmerRally
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ 200 ആക്കുക, പ്രതിദിനം 600 രൂപ വേതനം നൽകുക
തൊഴിലുറപ്പ് വേതന കുടിശ്ശിക തീർത്തടക്കുക
ദേശീയ നഗര തൊഴിലുറപ്പ് നിയമം നടപ്പാക്കുക
രാഹുൽ ഗാന���ധിയെ പാർലിമെന്റിൽനിന്ന് അയോഗ്യനാക്കിയ നടപടിയോട് പ്രതികരിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് സംസാരിക്കുന്നു.
@drthomasisaac