കരിയറിലെ ഏറ്റവും വലിയ പടം പോലും തിയേറ്ററിൽ ഇറക്കാൻ പേടിച്ച ആളുടെ ഫാൻ അല്ലെ?
ദൃശ്യം 2 ഇറക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോ പ്രൊഡ്യൂസറും ഡിറക്ടറും പറഞ്ഞത് തിയേറ്ററിൽ ആള് വരില്ലെന്നാണ്.ഇത്രയും വലിയ അപമാനം ഒരു താരത്തിന് കിട്ടാനുണ്ടോ?
വിജയ് വരെ കേരളത്തിൽ പടം ഇറക്കി ഹിറ്റ് ആക്കി😂
#AmazonPrime bags the post-theatrical streaming rights of #Pathan for ₹100+ crores. The digital giant has inked an 8-week window deal with Yash Raj Films for mega budget action thriller.