In order to build a strong nation it is essential that a strong citizen conscious student society exists. Campus front of India has taken up this serious and st
വിദ്യാഭ്യാസത്തെ വിഷലിപ്തമാക്കുന്നത് തടയുക
ഹിന്ദുത്വ മേൽകോയ്മയെ നാടുകടത്തുക
ദേശീയ കാംപയിൻ
ആഗസ്റ്റ് 25 - സെപ്റ്റംബർ 25
https://t.co/QQ5lJmGQyA
ഉത്തരങ്ങൾ അയക്കേണ്ട അവസാന തീയ്യതി:
25 സെപ്റ്റംബർ 2022
- വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ -
ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കോട്ടക്കൽ നിയോജക മണ്ഡലം MLA കെ. കെ ആബിദ് ഹുസൈൻ തങ്ങൾക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി അലി പറപ്പൂർ നിവേദനം നൽകുന്നു.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി;
താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല
ശാശ്വത പരിഹരമാണ് മലപ്���ുറത്തിനാവശ്യം
ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് വള്ളിക്കുന്ന് നിയോജക മണ്ഡലം MLA പി അബ്ദുൽ ഹമീദിന് ജില്ലാ കമ്മിറ്റി അംഗം ശാമിൽ വള്ളിക്കുന്ന് നിവേദനം നൽകുന്നു.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി - താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല ശാശ്വത പരിഹരമാണ് മലപ്പുറത്തിനാവശ്യം
ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കൊണ്ടോട്ടി നിയോജക മണ്ഡലം MLA ടി വി ഇബ്രാഹീമിന് ജില്ലാ കമ്മിറ്റി അംഗം ശാമിൽ വള്ളിക്കുന്ന് നിവേദനം നൽകുന്നു.
ഹിജാബ് വിലക്ക്:
മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ പ്രൊവിഡൻസ് സ്കൂൾ പി.ടി.എ ഭാരവാഹികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്കൂളിലേക്ക് കാംപസ് ഫ്രണ്ട് കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.
NEP is Silent about
SAVING PUBLIC EDUCATION
SECULAR EDUCATION
RESERVATION
WOMEN EDUCATION
Detox Education
Deport Hindutwa Hegemony
National Campaign for Inclusive Education
25 Aug to 25 Sep
Campus Front of India
പ്ലസ് വൺ സീറ്റ് പ്രതിസന്ധി;
താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല
ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം
ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ നയിക്കുന്ന
വിദ്യാർഥി പ്രക്ഷോഭ ജാഥ
2022 അഗസ്റ്റ് 22,23,24
സമാപന സമ്മേളനം
ആഗസ്റ്റ് 24 തിരൂർ 4:30 PM
ഉദ്ഷാടനം:
ടി.മുജീബ് റഹ്മാ��
പ്ലസ് വൺ സീറ്റ് പ്രതിസന്ധി;
താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല
ശാശ്വത പരിഹാരമാണ് മലപ്പുറത്തിനാവശ്യം
ജില്ലാ പ്രസിഡന്റ് സുഹൈബ് ഒഴൂർ നയിക്കുന്ന
വിദ്യാർഥി പ്രക്ഷോഭ ജാഥ
2022 അഗസ്റ്റ് 22,23,24
രണ്ടാം ദിവസമായ ഇന്ന്
(2022 അഗസ്റ്റ് 24 ബുദ്ധൻ)
#prakshobhajatha#plusoneseat