72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാളത്തിന്റെ യശസുയർത്തിയ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
'ഭ്രമയുഗ'ത്തിലെ അസാധാരണ പ്രകടനത്തിന് രാജ്യം നൽകുന്ന ഈ വലിയ ആദരം ഓരോ മലയാളിക്കും അഭിമാന നിമിഷമാണ്.
തലമുറകളെ വിസ്മയിപ്പിച്ച ആ അതുല്യ അഭിനയ ജീവിതത്തെ കേരളവും ഈ ഇന്ത്യാ മഹാരാജ്യവും ഇനിയും ആവോളം ആഘോഷിക്കട്ടെ!
സ്നേഹാശംസകൾ. ❤️🙏
@mammukka
#72ndNationalFilmAwards
#BestActor
#NationalFilmAward
#Bramayugam
#Mammootty
#VDSatheesan
WHERE THE FOREST MEETS THE SEA: FOLKLORE FROM AROUND THE WORLD
From campfire tales to the cinema screen, folk horror taps into our oldest fears. Spanning decades, this series explores how shared lore reflects shared struggles.
🗓️ Jan 10–Feb 12, 2026
🎟️ https://t.co/ruhGKG8EUy
Academy Museum film programming generously funded by the Richard Roth Foundation.