Do help🙏..
വെറും ഒരു മാസംമാത്രം ബാക്കിയാണ് ..
വേണ്ടത് 34കോടി രൂപ !!!!
കേരളത്തിലെ 3.5കോടി ജനങ്ങൾ വിചാരിച്ചാൽ പുഷ്പ്പം പോലെ ഇയാളെ പുറത്തിക്കാം ..
#charity#savelife
ഒരേ ഒരു പേര്... മീരാഭായ് ചാനു! 🔥👑
പോരാട്ട വീര്യത്തിന്റെ പര്യായം. ചരിത്രത്തിൽ മറ്റൊരു ഗോൾഡൻ ഏട് കൂടി എഴുതിച്ചേർത്തിരിക്കുന്നു. ഹാട്രിക് ഗോൾഡ് മെഡൽ! 🥇🇮🇳
#Commonwealthgame
ജനശക്തിയുടെ വിജയം! 🔥
ജനങ്ങൾ തെരുവിലിറങ്ങിയാൽ അധികാരത്തിന്റെ ധാർഷ്ട്യവും ഹുക്കും കാട്ടുന്നവർക്ക് പടിയിറങ്ങേണ്ടി വരും...
എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ ഈ രാജി....
ജനങ്ങളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടിയുള്ള ഡൽഹി ജന്തർമന്തറിലെ പോരാട്ടം ശ്രദ്ധേയമാകുന്നു. മനുഷ്യപക്ഷത്ത് നിന്നുകൊണ്ടുള്ള ഓരോ ശബ്ദവും കാലഘട്ടത്തിന്റെ ആവശ്യമാണ്. നാടിന്റെ നന്മയ്ക്കായി ഒത്തൊരുമയോടെയുള്ള ഈ ഇടപെടലുകൾ വിജയിക്കട്ടെ. 🙏🇮🇳
#JantarMantar
HEARTBREAKING : 💔
We are not Criminals, We only came to fight for our education.
Tears replaced slogans after the allegedly lathi charge at Jantar Mantar, as students were seen crying on the streets. 👇
സൗഹൃദത്തിന്റെയും വാശിയുടെയും അകമഴിഞ്ഞ 39 ദിവസങ്ങൾ! ഫുട്ബോൾ എന്ന ലഹരിക്ക് വേണ്ടി, ലോകകപ്പ് എന്ന സ്വപ്നത്തിന് വേണ്ടി, ഇനിയും നീളുന്ന നാല് വർഷത്തെ കാത്തിരിപ്പിന് insha allah ഞാൻ തയ്യാറാണ്. കളിക്കളത്തിലെ ആവേശവും വീറും എന്നും കൂടെയുണ്ടാകും...
जब उनके पीछे पूरा मैदान अफ़रा-तफ़री और शोर-ओ-गुल में डूबा हुआ था, उसी वक़्त लामिन यामल घुटनों के बल बैठकर अपने रब का शुक्र अदा कर रहे थे।
महज़ 19 बरस की उम्र में विश्व कप का ख़िताब... और इस तमाम हंगामे के दरमियान सुकून का एक ऐसा लम्हा, जो दिल को छू जाए।
यक़ीनन, मंज़र बेहद ख़ूबसूरत था।
ഈ വേൾഡ് കപ്പ് നമുക്ക് വിട്ടുനൽകാം, പക്ഷേ ഇതൊരു അവസാനമല്ല. തളരാതെ പോരാളികളായി ഞങ്ങൾ തിരിച്ചുവരും. അടുത്ത തവണ പുതിയ തന്ത്രങ്ങളുമായി സാക്ഷാൽ സിദ്ധാന്റെ നേതൃത്വത്തിൽ ഫ്രാൻസ് വീണ്ടും കരുത്തോടെ കളം നിറയും. കാത്തിരിക്കുക
നീലപ്പടയുടെ തിരിച്ചുവരവിനായി! Goodbye .we will be back stronger...
വഴി കൊടുക്കാൻ കഴിയുന്നിടത്ത് മതിൽ കെട്ടുന്നവർ ഒടുവിൽ ഓർക്കപ്പെടുന്നത് സ്വത്തിന്റെ പേരിലല്ല, സ്വാർത്ഥതയുടെ പേരിലായിരിക്കും. ജീവിതം മുഴുവൻ മതിലുകൾ കെട്ടിക്കൂട്ടിയാലും, അവസാനം എല്ലാവർക്കും വേണ്ടത് ആറടി മണ്ണ് മാത്രമാണെന്ന സത്യം ആർക്കും നിരാകരിക്കാനാവില്ല🙂
സുബഹി (Fajr):"ഉറക്കത്തേക്കാൾ ഉത്തമം നിസ്കാരമാണ്. ഒരു പുതിയ ദിവസം അല്ലാഹുവിന്റെ തൃപ്തിയോടെ, അവ്വൽ വഖ്തിലെ സുബഹി നിസ്കാരത്തോടെ തുടങ്ങാം. അല്ലാഹു തൗഫീഖ് നൽകട്ടെ."
#fajr
🚨🇫🇷 OFFICIAL: Didier Deschamps’ cycle as France head coach comes to an end. It’s over. 👋🏼
Last game for the 3rd and 4th place then his goodbye… and the start of Zinedine Zidane era.
കോച്ച് ദെഷാംസിന്റെ ടാക്റ്റിക്കൽ തീരുമാനങ്ങളും വലിയ തിരിച്ചടിയായി. പ്രത്യേകിച്ചും, സാലിബ പരിക്കേറ്റ് പുറത്തുപോയ സമയത്ത് കൊനാട്ടെയെ ആയിരുന്നില്ലേ പകരമിറക്കേണ്ടിയിരുന്നത്.....