#CoronaVirusUpdates:
State-wise details of Total Confirmed #COVID19 cases(till 19 August, 2020, 8AM)
➡️States with 1-4500 confirmed cases
➡️States with 4501-60000 confirmed cases
➡️States with 60000+ confirmed cases
➡️Total no. of confirmed cases so far
Via @MoHFW_INDIA
Follow some of these necessary precautions that needs to be followed to prevent yourself from #COVID19.
This will help you and your family members to fight against coronavirus pandemic.
#IndiaFightsCorona
ഐതിഹ്യങ്ങളുറങ്ങുന്ന വയനാട് പുല്‍പ്പള്ളി സീതാ ദേവി ക്ഷേത്രം. സീതാദേവി ലവ കുശന്മാര്‍ക്ക് ജന്മം നല്‍കിയത് ഇവിടെവെച്ചാണെന്നാണ് വിശ്വാസം.
https://t.co/L8feNOSN53
#ramayana#Wayanadu#Temple
കേരളത്തിൽ ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
689 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളത് 9655 പേര്; ഇതുവരെ രോഗമുക്തി നേടിയവര്‍ 9302
ഇന്ന് 29 പുതിയ ഹോട്ട് സ്പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി.
#COVID19India#Kerala
സംസ്ഥാനത്ത് ആദ്യമായി സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ചു... തിരുവനന്തപുരം പൂന്തുറയിലാണ് സൂപ്പർ സ്പ്രെഡ് :മേയർ ശ്രീകുമാർ. ഇന്ന് 50 ലേറെ സമ്പർക്ക കേസുകൾ പൂന്തുറയിൽ.
പൂന്തുറയിൽ കമാൻഡോകളെ വിന്യസിച്ചു. കർശന ജാഗ്രത
ഈ ആപത്ഘട്ടങ്ങൾ കാരണം 2020 എന്ന വർഷത്തെ മോശമായി കാണേണ്ടതുണ്ടോ? വെല്ലുവിളികൾ ഏതായാലും അതിനെ നേരിട്ട് വിജയം കൈവരിച്ചു കൂടുതൽ മുന്നേറും എന്നതാണ് ഭാരതത്തിന്റെ ചരിത്രം.
In a tragic incident in Palakkad dist, a pregnant elephant has lost its life. Many of you have reached out to us. We want to assure you that your concerns will not go in vain. Justice will prevail.
സംസ്ഥാനത്ത് ഇന്നു 67 പേർക്ക് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. ..
പാലക്കാട് 29
കണ്ണൂർ 8
കോട്ടയം 6
മലപ്പുറം 5
എറണാകുളം 5
കൊല്ലം 4
തൃശ്ശൂർ 4
കാസർഗോഡ് 3
ആലപ്പുഴ 3
ഇപ്പോൾ 415പേർ ചികിത്സയിൽ.
10 പേർക്ക് രോഗ മുക്തി
ഇപ്പോൾ 68 പ്രദേശങ്ങൾ ഹോട് സ്പോട്ടിൽ.
അരുവിക്കര ഡാമിന്റെ
അഞ്ചു ഷട്ടറുകൾ തുറന്നു
തിരുവനന്തപുരം: വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകൾ തുറന്നു. നാലു ഷട്ടറുകൾ 1.25 മീറ്റർ വീതവും അഞ്ചാമത്തെ ഷട്ടർ ഒരു മീറ്ററുമാണ് തുറന്നത്.
മെഡിക്കൽ ചെക്കപ്പിന് ശേഷം പുൽപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിന്നും നാടുകളിലേക്കുള്ള ആദ്യ ഘട്ട അതിഥി തൊഴിലാളികളുമായി കെ.എസ്.ആർ.റ്റി.സി ബസ് ഇന്ന് പകൽ 8:30 മണിക്ക് യാത്ര പുറപ്പെട്ടു. ഉച്ചയ്ക്ക് ശേഷം കോഴിക്കോട് നിന്നും ട്രെയിനിൽ ഇവർ യാത്ര തിരിക്കും #Jharkhand#COVID19
In a normal case Nurses week and nurses day is widely celebrated in the state. This year keeping in mind the pandemic, extensive celebrations are avoided.
05-05-2020
Time of issue 1900 HRS IST (Valid for next 3 hours):
Thunderstorm with wind speed reaching 40 kmph (in gusts)accompanied by moderate rainfall is very likely to occur at one or two places in TVM, Kollam, PTM, TSR Palakkad, MLPM,KZKD and Kannur districts.
Met Centre TVM
കൊല്ലം ജില്ലയിലെ ആര്യങ്കാവ് ചെക്ക്പോസ്റ്റുവഴി കേരളത്തിലേക്ക് കടക്കാൻ ആദ്യദിനം അഞ്ചുമണിവരെ 51 വാഹനങ്ങളിലായി 126 പേർ എത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി അഞ്ചുമണിവരെ 50 വാഹനങ്ങളിലെ 105 പേരെ കടത്തിവിട്ടയതായി നോഡൽ ഓഫീസർ
അറിയിച്ചു.