കുറെ തിരക്കുകൾക്കിടയിൽപെട്ട് ജീവിതം വല്ലാതെ തേഞ്ഞരഞ്ഞുപോയി ....
ചുറ്റുപാടും എന്ത് നടക്കുന്നു എന്ന് പോലും നോക്കാറില്ല എല്ലാ തിരക്കുകളും കഴിഞ്ഞു ..
ശാന്തം സമാധാനം
തന്ത്രി കുടുമ്പവും രാജകുടുമ്പവും എല്ലാത്തിനേയും പിടിച്ച് അമ്പലത്തിൽ നിന്ന് പടിയടച്ച് പിണ്ഡം വച്ചാൽ തീരുന്ന പ്രശ്നമേ ശബരിമല വിഷയത്തിൽ ഇപ്പോ ഉള്ളു എരിതീയിൽ എണ്ണയൊഴിക്കാൻ കുറെ രാഷ്ട്രീയവും ഉണ്ട്
ഒക്ടോബർ 9
ലോകം കണ്ട എക്കാലത്തെയും മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരി
ഏണസ്റ്റോ ഗുവേര എന്ന സഖാവ് ചെ ഗുവേരയുടെ അനശ്വര രക്തസാക്ഷി ദിനം....
വിപ്ലവ ലോകത്തിൻെറ രക്ത നക്ഷത്രത്തിന് ഒരിക്കലും മരണമില്ല..........
രക്തസാക്ഷിത്വത്തിൻെറ ജലിക്കുന്ന ഒാർമ്മകൾക്ക് മുമ്പിൽ ഒരുപിടി പു ചുവപ്പൻപ്പൂവുകൾ..
പ്രളയകാലത്ത് ജീവിതം മുഴുവനും ദുരിതാശ്വാസ ക്യാമ്പിലായിരുന്നു
ജീവിതങ്ങൾ പലതും കണ്ടു
പലതും പഠിപ്പിച്ചു
ഇനിയും വിശ്രമമില്ല
ജീവിതത്തിന്റെ അർത്ഥം കണ്ട നിമിഷങ്ങൾ എല്ലാം കണ്ടു .