@mimosa_sen @zubu2630 ഏറെക്കുറെ എന്റെ കാര്യവും... പക്ഷെ മുല്ലയ്ക്ക് പകരം ചെമ്പരത്തി ആയിരുന്ന്...എന്നിട്ട് വലുതായപ്പോ അതു ചെവിയിൽ ചൂടിച്ച്..(ചുമ്മാ പറഞ്ഞതാ)
#പത്തനംതിട്ട യിൽ രക്ഷപ്പെടുത്തിയത് 6050 പേരെ
ഭക്ഷണവും ലൈഫ് ജാക്കറ്റുകളും എയർഡ്രോപ്പ് ചെയ്തു
https://t.co/zR1l3SLsA3
#pathanamthitta#keralarains#KeralaFloods
പത്തനംതിട്ടയിൽ ഇന്നലെയും ഇന്നുമായി ഇതുവരെ വീടുകളിൽ കുടുങ്ങിയ 6050 പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു
അരീക്കോട്ടേയും കീഴുപറമ്പിലേയും രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിലേക്ക്. വാലില്ലാപുഴ പട്ടോത്തിച്ചാൽ മസ്ജിദ് തുറന്നുവെച്ചിട്ടുണ്ട്. അമ്പതോളം ആളുകൾക്ക് ഇവിടെ ക്യാമ്പ് ചെയ്യാം. കൂടാതെ തൊട്ടടുത്തുള്ള എന്റെ വീടും ഉപയോഗിക്കാം.
Mob:
9495712345
9400992345
#Malappuram#KeralaFloods
പ്രളയത്തിൽ നിന്നും രക്ഷപെട്ടു പോകാൻ ശ്രമിക്കുന്നവർ വീട്ടിൽ കെട്ടിയിട്ട് വളർത്തുന്ന പശു/ആട്/പട്ടി തുടങ്ങി മിണ്ടാപ്രാണികളായ ജീവികളെ സ്വതന്ത്രമാക്കി വിടാൻ മറക്കരുത് #KeralaFloods
ആലപ്പുഴയിൽ ചങ്ങനശ്ശേരി -തിരുവല്ല KSRTC നിർ��്തിയതിനാല്
*ആലപ്പുഴയിൽ നിന്നും നെടുമുടിയിലേക്കുള്ള ബസ്സ് സർവ്വീസും.
*ആലപ്പുഴ നിന്ന് കാവലത്തേക്കുള്ള ബോട്ട് സർവ്വീസ് ഉപയോഗിച്ച്
*കിടങ്ങറയിൽ എത്തി ചേരുക.
തുടർന്ന് കിടങ്ങറയിൽ നിന്നും KSWTC ഷട്ടിൽ ��ർവ്വീസ് ഉണ്ടായിരിക്കുന്നതാണ് !
1924 ലിലെ പരുമഴയെക്കാളും നാലിരട്ടി മഴ പെയ്തു ഇതുവരെ.
വെള്ളിയാഴ്ച്ച വരെ തുടരും.
പക്ഷി മൃഗാദികളെ കെട്ടഴിച്ചു വിടുക. സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുക.
��ഭയാർത്ഥി എന്നത് അഭിമാന പ്രശ്നമായി കാണാതിരിക്കുക
കോട്ടക്കൽ To കോഴിക്കോട് ഗതാഗതം സ്തംഭിച്ചിരിക്കുന്നു... ഇടയിൽ കക്കാട് കഴിഞ്ഞ് കൂരിയാട് പാലത്തിന്റെ അടിഭാഗം ഇടിഞ്ഞ് പോകുന്നത് കൊണ്ട് തത്കാലം അതുവഴി ബ്ലോക്ക് ഉണ്ട്.
തലപ്പാറ-ചെമ്മാട്-തിരൂരങ്ങാടി-കക്കാട് വഴി പോകുക. #KeralaTrafficUpdates#KeralaFloodRelief