@PedallingTruth @ManUtd Last one is the biggest question. Why is Fletcher in the tech area? The so called own boys still blocking managers to have full control
സീ യൂ സൂൺ - കൊള്ളാം!
സേർച്ചിംഗ് എന്ന പടത്തിൽ നിന്നുമാണു style of കഥപറച്ചിലിന്റെ ഇൻസ്പിരേഷൻ എങ്കിലും നന്നായി എടുത്ത ഒരു small scale ത്രില്ലർ.
അവസാനം അൽപം വലിച്ചു നീട്ടി എങ്കിലും not boring at all.
ഫഹദിനെ കണ്ടു പടിക്ക് കുഞ്ഞിക്ക! വാഴത്തോപ്പിലെ അശോകൻ..കോപ്പ്.
ഒന്നരമണിക്കൂർ ഉള്ള ഇജ്ജാതി വളിച്ച പടം കാണുന്നതിലും നല്ലത് കരിക്കിന്റെ 22 മിനിട്ട് വീഡിയോ അഞ്ചാറു പ്രാവശ്യം പ്ലെ ചെയ്യുന്നതാണു. കൂടുതൽ ചിരിക്കും.
മണിയറയിലെ പ്രാന്തൻ
കംപ്ലൈന്റ് ചെയ്ത് ഒരുമണിക്കൂറില്‍ വന്ന്, പിന്നെ രണ്ട്മൂന്ന് മണിക്കൂര്‍ മഴ നനഞ്ഞ് ഉള്ള പോസ്റ്റും ട്രന്സ്ഫോര്മറും എല്ലാം നോക്കി, ഒടുവില്‍ issue റിസോള്‍വ് ചെയ്ത്, ഒരു ചായപോലും കുടിക്കാന്‍ നില്‍ക്കാതെ ഇനിയും പണിയുണ്ടെന്ന് പറഞ്ഞ് ബൈ പറഞ്ഞുപോയ KSEBചേട്ടന്മാര് ആണ് ഇന്നത്തെ ഹീറോ.😍
ഇക്കണ്ട അറേബ്യൻ വിഭവങ്ങൾ എല്ലാം കേരളത്തിൽ എത്തിയിട്ടും ടർക്കിഷ് ഐറ്റ്റംസ് മാത്രം കാണുന്നില്ലല്ലോ എന്നോർക്കുമായിരുന്നു.
ഡോണർ കബാബ് ഒക്കെ നാട്ടിൽ കിട്ടുമെന്ന് ഇൻസ്റ്റയിൽ കാണുന്നു! പൊളി!
കൊറോണ ഒക്കെ പോയിട്ട് ഒന്നിറങ്ങണം!
Apple to manufactufe iphones in India for export apart from catering to the domestic market.
ലെ മലയാളി ചൂട് പട്ടി പത്രം
ആപ്പിൾ ഇനി ഇന്ത്യൻ വിഭവങ്ങളുമായി കേറ്ററിംഗ് ബിസിനസ്സിലേയ്ക്.