മെഡിസിൻ ആവശ്യമുള്ളവർക്ക് എത്തി ക്കുന്നതിലേക്കായി IMA റെഡി ആണ് .താഴെ കാണുന്ന നമ്പറി ലേക്ക് വാട്സ് ചെയ്യുക ..location,time contact number ,ആവശ്യമുള്ള മരുന്നുകൾ എന്നിവയുടെ വിവരങ്ങൾ അയച്ചു കൊടുക്കുക .. +91 99469 92995
We demand the government of India to start a full fledged, large scale armed force operation at the earliest for evacuating people isolated at various places aross the state of Kerala.
#StandWithKerala#KeralaFloods#KeralaNeedsArmyHelp
Urgent Please.. വിവിധ ഭാഗങ്ങളിൽ നിന്നും രക്ഷപ്പെടുത്തി എറണാകുളം നഗരത്തിലേക്ക് കൊണ്ടു വരുന്നവരുടെ എണ്ണം കൂടുകയാണ്. ഇന്ന് ഇനിയും ഇത് കുടും. താഴെ പറയുന്ന സാധനങ്ങൾ ഇനിയും ആവശ്യം വരും . കാക്കനാട് സിവിൽ സ്റ്റേഷനിലെ എമർജൻസി റെസ്പോൺസ് സെൻററിൽ എത്തിക്കുക.
If anyone knows expert swimmers in #Kerala who are willing to help in the rescue operations, please respond to this tweet with contact details. The adventure tour operators association is looking for volunteers. #KeralaFloodRelief#KeralaFloods2018#KeralaSOS