ബിഗ്ബോസ് ഫാൻസിന്റെ പ്രശ്നം എന്താണെന്ന് മനസ്സിലാവുന്നില്ല. സുമിത്രക്കും സിദ്ധുവിനുമെതിരെ ഇതിലും വലിയ ഹേറ്റ് ക്യാമ്പെയ്ൻ ഉണ്ടായിട്ടും കുടുംബവിളക്ക് ഫാൻസ് കാണിച്ച സംയമനം ഒക്കെ ഇവന്മാര് കണ്ട് പഠിക്കണം. കഷ്ടം
മരണശേഷം കാലൻ പിടിച്ചോണ്ട് പോവും, സ്വർഗ്ഗത്തിലെത്തും, നരകത്തിലെത്തും എന്നൊക്കെ വിശ്വസിച്ചാൽ കുഴപ്പമില്ല. ഒരല്പം സൈന്റിഫിക് ടെമ്പർ ഉള്ളൊരുത്തൻ അന്യഗ്രത്തിൽ പോവും എന്ന് വിശ്വസിച്ചാലാണ് പോലീസിന് പ്രശ്നം