2027+33+17+6+151+24+8+161+22+54+
17+9+30+7+100+65+249+20+50+32+100
= 3182
ഓരോ മന്ത്രിസഭാ യോഗങ്ങളിലും നൂറുകണക്കിന് തസ്തിക സൃഷ്ടിക്കുകയാണ് പിണറായി സർക്കാർ. രാജ്യത്തു സ്ഥിരം ജോലികൾ അവസാനിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ നയം. കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇത് തന്നെ.
വട്ടിയൂർക്കാവ് മണ്ഡലത്തിൽ 100 റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് 160 റോഡുകളുടെ നവീകരണം എന്ന ലക്ഷ്യത്തിലേക്ക് കടക്കുന്ന വട്ടിയൂർക്കാവിൻ്റെ സ്വന്തം എം.എൽ.എ ബ്രോക്ക് അഭിവാദ്യങ്ങൾ...
@vkprasanthtvpm
എൽ ഡി സി റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ ഇന്ന് ഡിവൈഎഫ്ഐ ഓഫീസിലെത്തി. സർക്കാർ സ്വീകരിക്കുന്ന യുവജന പക്ഷ നിലപാടുകളോട് ഇവർക്ക് ഐക്യ ദാർഢ്യമാണ്. എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്യാനും, എല്ലാ നടപടികളും വേഗതയിലാക്കാനും ഡിവൈഎഫ്ഐ എൽ ഡി സി റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് ഒപ്പം ഉണ്ടാകും.
ഈ പുഞ്ചിരിയാണ് പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ സന്തോഷം. ക്ഷേമപെന്ഷന് 1500 രൂപ കൈപ്പറ്റിയ മണ്ണാര്‍ക്കാട് തെങ്കര ശിവശങ്കരന്റെയും പേരകുട്ടികളുടെയും സന്തോഷം. ശിവശങ്കരനെ പോലെ 59.5 ലക്ഷം ഗുണഭോക്താക്കളിലേക്ക്മാത്രമല്ല അവരുടെ കുടുംബങ്ങളിലേക്ക് കൂടെയാണ് ഈ സന്തോഷം വന്നു നിറയുന്നത്
ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി. ഈ മാസം ഇത് ആറാം തവണയാണ് വില കൂട്ടുന്നത്.
ഇതോടെ കൊച്ചിയിൽ പെട്രോള്‍ വില 85.97 രൂപയും ഡീസല്‍ വില 80.14 രൂപയുമായി ഉയര്‍ന്നു. തിരുവനന്തപുരത്ത് ഇത് യഥാക്രമം 87.63 രൂപയും 81.68 രൂപയുമാണ്. മോദി ഭരണം തുലയട്ടെ....
#PetrolPriceHike#CPIM