സ്കൂളുകളിൽ ഏതെങ്കിലും പ്രത്യേക മതത്തിന്റെ ക്ലാസ്സുകളോ മതപഠനമോ നടത്താനാവില്ലന്നും അത്തരം സ്കൂളുകൾ അടച്ചുപൂട്ടാൻ നടപടി വേണമെന്നും ഹൈക്കോടതി.
പ്രത്യേക മതത്തിന്റെ മതപഠനം നടത്താൻ സ്വകാര്യ അൺ എയിഡസ് സ്കൂൾ ആണെങ്കിലും... https://t.co/vplZxPzv20
കാട്ടാക്കടയിൽ മണ്ണുമാഫിയക്കാർ യുവാവിനെ JCB കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തി.
അനധികൃത മണ്ണുഖനനം തടഞ്ഞ സംഗീത് എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്.
RSS നേതാവ് ഉത്തമൻ എന്നയാളാണ് മണ്ണുമാഫിയാ സംഘതലവൻ. ഇയാളുടെ ഉടമസ്ഥതയിൽ... https://t.co/dAnSXCdIvu
ആരിഫ് മുഹമ്മദ് ഖാനെ കീറിയെടുത്ത് ചുമരിൽ പതിപ്പിച്ച രാജ്ദീപ് സർദേശായിയുടെ ഒക്കെ പെർഫോർമെൻസ് നമ്മുടെ മലയാളം സ്വകാര്യ ചാനലുകളിൽ വിഹരിക്കുന്ന ജഡ്ജിമാർ ഇടക്കിടെ എടുത്ത് കാണണം....
രൺ ഛോട് എന്നൊരോമനപ്പേർ ഭഗവാൻ ശ്രീകൃഷ്ണനുണ്ട്.
യുദ്ധമുന്നണി വിട്ടോടിയ സേനാനി. ആ ശ്രീകൃഷ്ണനെ പറഞ്ഞാൽ ഭക്തർ കലഹിയ്ക്കും.
അതു പോലെ രാഹുൽ ഗാന്ധി ഉത്തരവാദിത്വമേല്ക്കാതെ ജനങ്ങളോട് കാട്ടിയ വഞ്ചന പറഞ്ഞാൽ ഭക്തർ ആരേയും സംഘിയാക്കും!
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത്ഏറ്റവും ശക്തമായി ഉയർന്നു കേട്ടത്
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദം.
DMK നേതാവ് കനിമൊഴി MP
എറണാകുളം ടൗൺഹാളിൽ MES സംഘടിപ്പിച്ച വനിതാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
'മുഖ്യമന്ത്രി കോടതിയിൽ പോകുന്നതിനു മുൻപ് തന്നെക്കൂടി അറിയിക്കണം'
- ഗവർണർ
വീട്ടിൽ കല്യാണം ഉറപ്പിക്കുമ്പോൾ വളർത്തു പട്ടിയോട് അനുവാദം വാങ്ങുന്ന സിസ്റ്റം ഇവിടെയില്ലെന്ന് ഈ ചെങ്ങായിക്ക് ആരെങ്കിലും പറഞ്ഞ് കൊടുക്കൂ...
കോൺഗ്രസിനു ഭരണമുള്ള 5 ൽ അധികം സംസ്ഥാനങ്ങൾ ഉണ്ട്. കോൺഗ്രസ് ഭരണ മുന്നണിയിൽ ഉള്ള മൂന്നിൽ അധികം സംസ്ഥാനങ്ങളും.
പക്ഷേ
NPR നടപടികൾ നിർത്തി വക്കുന്നു എന്ന് പ്രഖ്യാപിച്ച കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം പൂജ്യം.... https://t.co/aotHfgZMNW
ഇത് കേരളമാണ്, മതനിരപേക്ഷതയുടെ നാടാണ്. അത് തകർക്കാൻ ഒരു വർഗ്ഗീയ ശക്തിയേയും നമ്മൾ അനുവദിക്കില്ല. അതിനായി നമുക്ക് ഒന്നായി നീങ്ങാം.
അങ്ങനെ ഒന്നായി നിൽക്കുമ്പോൾ ഒരു കൂട്ടരെ മാത്രമേ നമ്മൾ ഒഴിവാക്കേണ്ടതുള്ളൂ, അത് മതതീവ്രവാദികളെയാണ്.
- പിണറായി വിജയൻ.
മലയാളി ആർജ്ജിച്ച നവോത്ഥാന മൂല്യങ്ങൾക്ക് എതിരെ സംഘപരിവാരം ആർത്തവ ലഹള നടത്തിയപ്പോൾ, കോൺഗ്രസുകാർ കൊടിപിടിക്കാതെ ആർത്തവ ലഹളക്ക് പോയപ്പോൾ, മുസ്ലീം ലീഗുകാർ നാരങ്ങവെള്ളം കലക്കി കൊടുത്തപ്പോൾ സഖാവ് പിണറായി വിജയനും അയാളുടെ... https://t.co/g3j51UVOcc
"ഓർമയില്ലെ ഗുജറാത്ത്..
ഓർത്ത് കളിച്ചോ പട്ടികളേ..
ഓർമയില്ലേ ഗുജറാത്ത്.
ഓർത്ത് കളിച്ചോ ചെറ്റകളേ."
പൗരത്വ നിയമം നിലവിൽ ഇന്ത്യൻ പൗരന്മാർ ആയിട്ടുള്ളവർക്ക് എതിരല്ല എന്ന് വിശദീകരിക്കാൻ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ... https://t.co/HcF92XRpqj
കേന്ദ്ര സർക്കാർ : NRC രാജ്യത്തൊട്ടാകെ നടപ്പാക്കും.
പിണറായി : NRC കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല.
കേന്ദ്ര സർക്കാർ : പൗരത്വ ബിൽ നടപ്പാക്കും.
പിണറായി : ഭരണഘടനാ വിരുദ്ധമായ ഒരു ബില്ലും കേരളത്തിൽ നടപ്പാക്കാൻ... https://t.co/T3UY3YmuQB
പൗരത്വ ബില്ലിനെ പ്രതിരോധിക്കാനുള്ള ജനാധിപത്യ സമൂഹത്തിന്റെ കടമയെ കുറിച്ചും, അത്തരം പ്രതിരോധങ്ങളിൽ ജമാഅത്തെ-സുഡാപ്പി പോലെയുള്ള ഇസ്ലാമിക തീവ്രവാദി സംഘടനകളെ അകറ്റി നിർത്താനുള്ള ജാഗ്രത കാണിക്കുന്നതിനെ കുറിച്ചുമാണ് പിണറായി... https://t.co/69M1wYh0S3
മുസ്ലീംലീഗ് നേതാവ് കൂടിയായ മഞ്ചേരി നഗരസഭാ ചെയർപേർസണിന്റെ നേതൃത്വത്തിൽ ജമാഅത്തെ ഇസ്ലാമി- SDPI. തുടങ്ങിയ ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ചേർന്ന് മഞ്ചേരി പൗരാവലി എന്ന പേരിൽ വനിതകളുടെ ഒരു പ്രകടനം സംഘടിപ്പിക്കുന്നുണ്ട്.... https://t.co/R4O26DjvGL
1000 ഹെക്ടർ സംരക്ഷിതവനം വേദാന്ത എന്ന കോർപ്പറേറ്റ് ഖനന കമ്പനിക്ക് പതിച്ചു നൽകിയതിനെതിരെ പൊതുജനങ്ങൾ നൽകിയ നൂറു കണക്കിനു ഹരജികൾ ചവറ്റു കൊട്ടയിൽ തള്ളിയവരാണ് സുപ്രീംകോടതി ജഡ്ജിമാർ.
പ്രതിഷേധം നടത്തിയവരെ വെടി വച്ചു കൊന്നത്... https://t.co/NXE8L13cJ9
കേരളത്തിലെ പ്രിയപ്പെട്ട സംഘികളോട് എനിക്ക് അഭ്യർത്ഥിക്കാനുള്ളത് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനുള്ള #ഷൈലോക്ക് എന്ന സിനിമ നിങ്ങൾ ഒന്ന് ബഹിഷ്കരിച്ചു തരണം.
മാമാങ്കം ഉൾപ്പടെ അടുത്തിറങ്ങിയ മൂന്ന് സിനിമകൾ പരാജയപ്പെട്ട... https://t.co/Iy3D3wY9qz
ഭരണഘടനയെ കുഴിച്ചു മൂടുന്ന മോദി സർക്കാരിനെതിരായ സമരം നടക്കുന്നത് രാജ്യത്തെ തെരുവുകളിൽ ആണ്.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടാവാം, അല്ലാതെ സോഷ്യൽ മീഡിയ കൊണ്ടല്ല സമരം ചെയ്യുന്നത്.
ഫേസ്ബുക്കിലെ റീച്ച് കുറഞ്ഞെന്ന് കരുതി... https://t.co/eLGkdJ7mTr
രാജ്യത്തിന് വേണ്ടി ഇത് വരെ നിങ്ങൾ എന്തു ചെയ്തു എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ
ഇത് വരേയ്ക്കും ബി ജെ പിക്ക് വോട്ടു ചെയ്തിട്ടില്ല എന്ന് ഞാൻ അഭിമാനത്തോടെ ഉറക്കെ വിളിച്ചു പറയും
ബി ജെ പിയുടെ രാജ്യവിരുദ്ധ നിലപാടുകൾ ഞാൻ അംഗീകരിക്കുന്നില്ല എന്ന് പറയും
#proudindian
വർഗ്ഗീയ വിഷയങ്ങളിൽ ചെന്നിത്തലക്കും എനിക്കും ഒരേ നിലപാട് ആയിരുന്നു എന്ന് ടിപി.സെൻകുമാർ പറയുമ്പോൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്.
ചെന്നിത്തലയും സെൻകുമാറും ചേർന്ന് കേരളത്തിലെ മുസ്ലീങ്ങൾക്കും ദളിതർക്കും എതിരെ ചുമത്തിയത് 160... https://t.co/5mQJA9JAa3