ജനുവരി 26
സ:കെ വി സുധീഷ് രക്തസാക്ഷി ദിനം.
സ:കെ.വി സുധീഷ്
സാമൂഹ്യ വ്യവസ്ഥയെ മാറ്റിപ്പണിയാനുള്ള വെളിച്ചം പകരുന്ന സ:കെ.വി സുധീഷിന്റെ ഒളിമാങ്ങാത്ത ഓർമ്മകൾക്ക് 28 വയസ് പൂർത്തിയാവുകയാണ് . 1994 ജനുവരി 26 റിപ്പബ്ലിക്ക് ദിനപുലരിയിൽ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ സുധീഷ് നിവാസിൽ ചിതറിയ ചോര