റിയൽ കേരള സ്റ്റോറി- കേരളത്തിന്റെ ഡിജിറ്റൽ യൂണിവേഴ്സിറ്റി
അതിവേഗം വളരുന്ന ഡിജിറ്റൽ രംഗത്തെ പഠനങ്ങളും ഗവേഷണങ്ങളും നടത്താൻ കേരളത്തിന് സ്വന്തമായൊരു സ്ഥാപനം! എൽഡിഎഫ് സർക്കാരിന് കീഴിൽ രാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാല നമുക്കിവിടെ യാഥാർത്ഥ്യമായിരിക്കുന്നു.
സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
________
പകര്‍ച്ചപ്പനി വ്യാപനത്തിനെതിരായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും അണിചേരണം. കഴിഞ്ഞ 5 ദിവസങ്ങളില്‍ അരലക്ഷത്തിലേറെ പേരാണ് പനി ബാധിതരായി ചികിത്സതേടിയത്.
🟥മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമ പഞ്ചായത്തിലെ വാഴക്കാട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തി അവസാന ഘട്ടത്തിലേക്ക്.
🟥2019-20 വാർഷിക പദ്ധതി പ്രകാരം GHSS വാഴക്കാടിന് പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച തുകക്കാണ്
ഈ പദ്ധതി നിർവ്വഹിച്ചത്
ആധുനികവൽക്കരണത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഇപ്പോൾ പല ജനപ്രിയ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്
⭕ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ കോർപ്പറേഷനേ മാറ്റിയെടുക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം അതിൽ ഒരു പദ്ധതി സ്ലീപർ ബസ്സുകൾ.
#keralainfra#keralainfrastructure
*റിയൽ കേരള സ്റ്റോറി- ടൂറിസം മേഖല*
കേരളത്തിന്റെ സൗന്ദര്യവും പൈതൃകവും ആസ്വദിച്ചറിയാനെത്തിയവരാണ് സഞ്ചാരികളുടെ സ്വര്‍ഗമായി ഈ നാടിനെ വിശേഷിപ്പിച്ചത്. ദൈവത്തിന്റെ സ്വന്തം നാടായ ഇവിടെ വിനോദ സഞ്ചാര രംഗത്ത് കാലാനുസൃതമായ മാറ്റങ്ങളുണ്ടാവുകയാണ്.
*ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനം കേരള സ്റ്റോറി*
ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
കെഎസ്ആർടിസി ട്രാവൽ കാർഡ്
⭕കൈയ്യില്‍ ചില്ലറ ഇല്ലെന്നുള്ള ആശങ്കയില്‍ ഇനി ബസില്‍ യാത്ര ചെയ്യേണ്ടതില്ല.
⭕ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലൂടെ പണമടച്ചാലും ട്രാവൽ കാർഡ് ലഭ്യമാകും.
⭕പരീക്ഷണാടിസ്ഥാനത്തിൽ പേരൂര്‍ക്കട ഡിപ്പോയിലെ ഫീഡർ സര്‍വീസിലാണ് ആദ്യം ഈ സംവിധാനം ഒരുക്കിയിരുന്നത്.
ട്രിവാൻഡ്രം ഗ്രീൻ സിറ്റി പദ്ധതിയുടെ ഭാഗം ആയുള്ള ഇലക്ട്രിക് വണ്ടികൾ തിരുവനന്തപുരത്തേക്ക് എത്തുകയാണ്
ഗ്രീൻ പബ്ലിക് ട്രാൻസ്പോർട്ടേഷൻ ഇൻ ട്രിവാൻഡ്രം സിറ്റിയുടെ ഭാഗമായി ആണ് നഗരത്തിൽ ഇ ബസുകൾ വരുന്നത്.സ്മാർട് സിറ്റി ട്രിവാൻഡ്രം പദ്ധതിയിൽ നിലവിൽ പുതിയ ബസുകൾ വന്നു കൊണ്ടിരിക്കുന്നു.
ആധുനികവൽക്കരണത്തിന്റെ ഭാഗമായി കെഎസ്ആർടിസി ഇപ്പോൾ പല ജനപ്രിയ പദ്ധതികളും നടപ്പിലാക്കുന്നുണ്ട്
ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ കോർപ്പറേഷനേ മാറ്റിയെടുക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യം അതിൽ ഒരു പദ്ധതി ആണ് Travel card.അടിസ്ഥാന വില വില ₹100, എത്ര രൂപയ്ക്ക് വേണമെങ്കിലും റീചാർജ് ചെയ്യാം
കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സര്‍വീസുമായി കെഎസ്ആര്‍ടിസി
⭕മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. ഡിപ്പോകളില്‍ നിന്ന് ഡിപ്പോകളിലേക്കാണ് കൊറിയര്‍ സര്‍വീസ്. തുടക്കത്തില്‍ 55 ഡിപ്പോകളിലാണ് കൊറിയർ സർവീസ്.
#kerala#ksrtc#ksrtclogistics
ഇടതുപക്ഷ സർക്കാർ നവകേരള വികസനവുമായി മുന്നോട്ട്
⭕കൊച്ചി നഗരത്തിലെ കാനകള്‍ വൃത്തിയാക്കുവാന്‍ ഇനി മുതല്‍ യന്ത്രവത്കൃത സംവിധാനം
⭕ലോകോത്തര യന്ത്രങ്ങൾ നമ്മുടെ തൊരുവുകളിൽ.
⭕ഓടകളിലെ ടൺ കണക്കിന് മാലിന്യങ്ങൾ വലിച്ച് പുറത്തെടുക്കുന്നു.
⭕കൊച്ചിയിലെ കാനകളിലെ
പതിറ്റാണ്ടുകളായി അടിഞ്ഞു കുടിയ കട്ടിയായ മാലിന്യങ്ങളെ ആണ് നീക്കം ചെയ്യുന്നത്
*പ്രവാസി മലയാളികളുടെ റവന്യൂ-സർവെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റവന്യു വകുപ്പിന്റെ പ്രവാസി മിത്രം പോർട്ടലും പ്രവാസി സെല്ലും പ്രവർത്തനസജ്ജമായി*
പ്രവാസികൾക്ക് റവന്യു സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ അറിയിക്കാനും അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം അറിയാനും
ആളം പാലം ❤️
പൊന്നാനി മണ്ഡലം...
ആളം ദ്വീപിലേക്ക് ഒരു ഓട്ടോ റിക്ഷ കടന്നുപോകുന്ന ചെറിയ പാലമാണ് കാലങ്ങളായി ഉണ്ടായിരുന്നത്...
അവിടെയാണ് ഒരു ജനതയെ ചേർത്ത് പിടിച്ച് കൊണ്ട് കേരള സര്‍ക്കാര്‍ പുതിയൊരു പാലം ആളം ദ്വീപുകാര്‍ക്ക് സമ്മാനിച്ചത്...
*വേഗതയിലേക്ക് ഒരു ചുവട് കൂടി* ❤️
അപകടം വർദ്ധിച്ചു വരുന്നു ടൂ വിലറിൻെറ വേഗത കുറച്ചത് നിങ്ങൾ അറിഞ്ഞു കാണും പക്ഷേ മാധൃമങ്ങൾ
ആറ് വരി ദേശീയ പാതയിലെ പരമാവധി വേഗം 110 KM ആയി ഉയർത്തിയതും
നാല് വരി ദേശീയ പാതയിലെ വേഗം 100 KM ആയും ഉയർത്തിയതും വാർത്തകൊടുത്തു കാണില്ല
*സംസ്ഥാനത്തെ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടി ആർദ്രം മിഷന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി* പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടവ ഉള്‍പ്പെടെ 630 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഇതിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്..
സിവില്‍ സപ്ലേ മേഖലയിൽ വന്ന മാറ്റങ്ങളുടെ കേരള സ്റ്റോറി
⭕815 മാവേലി സ്റ്റോറുകൾ നിലവിൽ വന്നു
⭕106 മാവേലി സൂപ്പർ സ്റ്റോറുകൾ
⭕535 സപ്ലേക്കോ സൂപ്പർ മാർക്കറ്റുകൾ നിലവിൽ വന്നു.
⭕13 ഇനം അവശൃ സാധനങ്ങൾക്ക് സബ്സീഡി
⭕റേഷൻ കടയെന്ന സങ്കല്പം മാറുന്നു.ഇനി നാട്ടിലെങ്ങും..