Sabarimala Mandal Makaravilak Mahotsavam, the VIRTUAL-Q system prepared by the Kerala Police has been made available on the website of the Kozhikode City Police and the website of the Kerala Police
https://t.co/HltmIf2qcV
https://t.co/lz28coq3ml
https://t.co/spz7z5PPk7
വാഹനം വിൽക്കുവാനും വാങ്ങുന്നതിനും OLX പോലുള്ള സേവനങ്ങളെ ഉപയോഗിക്കുന്നവരാണ് നമ്മൾ.
ഇതു വഴിയുള്ള തട്ടിപ്പുകൾ വളരെയധികം വർദ്ധിച്ച് വരുന്നുണ്ട്
പട്ടാളക്കാരനാണെന്ന് തെറ്റ് ധരിപ്പിച്ച് തൻ്റെ വാഹനം മാർക്കറ്റ് നിലവാരത്തിലും കുറഞ്ഞ വിലയ്ക്ക് വിൽപ്പനയ്ക്ക് പരസ്യം ചെയ്യുന്നതാണ് ഈ തട്ടിപ്പ്