ഈ കണ്ണുനീർ തുള്ളിയും മുഷ്ടി ചുരുട്ടിയുള്ള മുദ്രാവാക്യം വിളിയും ഹൃദയത്തിന്റെ ഉൾ തട്ടിൽ നിന്നും വരുന്നതാണ്
ഇതൊക്കെ അനുഭവിച്ചവർക്കേ ഇതെന്താണെന്ന് മനസിലാവുകയും ചെയ്യുകയുള്ളൂ.....
"ഇപ്പോ വർക്ക് പ്രഷർ കാരണം ഒരു കുട്ടി മരിച്ചിട്ട് പരാതി കൊടുക്കാൻ ഒരു യൂണിയൻ പോലും ഇല്ല.."
● അളിയാ നിൽ: എന്തില്ലാന്ന്..??
■ "യൂണിയൻ.."
● ഒന്നൂടെ പറഞ്ഞെ..
■ "യൂണിയൻ ഇല്ലന്ന്.."
ഹാ ഓക്കേ!!
ഞാൻ ഡിവൈഎഫ്ഐ മാടായി ബ്ലോക്ക് സെക്രട്ടറിയും കണ്ണൂർ ജില്ല പഞ്ചായത്തംഗവുമാണ്...
ജില്ലപഞ്ചായത്തംഗമായുള്ള സേവനത്തിന് നൽകുന്ന ഓണറേറിയമായ 9800 രൂപ ഞാൻ മുഖ്യ മന്ത്രിയുടെ ദുരിദാശ്വാസ നിധിയി��േക്ക് നൽകുന്നു...
ഡിവൈഎഫ്ഐ ഒരു ആഹ്വാനമേ ചെയ്തള്ളൂ
ഒരു ലോഡ് സാധനങ്ങളാണ് ശേഖരിച്ചത്.....
നാളെ രാവിലെ ജില്ല ഭരണകൂടത്തിന് ശേഖരിച്ചവ കൈമാറും...
നമുക്ക് കൈകോർക്കാം
നമ്മുടെ വയനാടിനായി...
DYFI Madayi Block Committee