@soofi_love1 സ്ത്രീകൾ എന്നാണ് പറഞ്ഞത് ഇനി സ്വന്തം മതത്തിലെ സ്ത്രീകളെ കുറിച്ചാണ് പറഞ്ഞത് എന്ന് കരുതുക - അവർ ഇത്ര മോശമാണോ മ്ലേച്ഛം - മതേതര ഭരണ ഘടനയുടെയും സ്വാതന്ത്ര്യത്തിന്റെയും പേരിൽ മറ്റുള്ളവരുടെ മേലെ മെക്കിട്ടു കയറുന്ന അനുവാദം ഭരണ ഘടനയിൽ നിന്ന് ഒഴിവാക്കണം അന്നെ രാജ്യം രക്ഷപ്പെടൂ
@soofi_love1 ഓരോരുത്തനും എങ്ങനേയും തന്റെ താല്പര്യത്തിനനുസരിച്ചു പറയാവുന്ന കുറെ പുത്തകങ്ങളും കുറച്ചു മലരുകളും
ഇന്ത്യയിൽ ഒരു നിയമം
അഫ്ഗാനിൽ വേറൊന്ന്
ഗൾഫിൽ വേറൊന്ന്
ഈജിപ്തിൽ വേറൊന്ന്
എന്തായാലും ശരി ഭരണ ഘടന പ്രകാരം പറഞ്ഞോ അത് ��നുസരിക്കാതിരിക്കാനും ഭരണ ഘടന പ്രകാരം പറ്റും 🥱