@rejitweets വിമാന സർവീസ് തുടങ്ങിയാൽ തടയാൻ പറ്റില്ല പക്ഷെ അതിനു സമയം എടുക്കും. ഇപ്പോൾ പ്രത്യേക വിമാനങ്ങൾ ആയിരിക്കും. അത് സർക്കാർ ഏർപ്പെടുത്തുന്ന വിമാനം അല്ലെ, അതിൽ ആര് കയറണം എന്ന് അവർക്കു തീരുമാനിക്കാമല്ലോ! രജിസ്റ്റർ ചെയ്യുന്നതാണ് നല്ലത്
@Vijay71027672@dulQuer Try to understand it brother. It is a malayalam joke from a really old movie. Everyone in Malayalam knows that joke! Nothing to do with V Prabhakaran!
https://t.co/8bcFFGsLcC