പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ഈ സിനിമ ❤❤🥰🥰💎💎എത്ര വർഷം കഴിഞ്ഞാലും ജയകൃഷ്ണനെയും ക്ലാരെനെയും രാധയെയും മലയാളികൾ മടുക്കുകയും ഇല്ല മറക്കുകയും ഇല്ല ❤❤🥰🥰💎💎@Mohanlal#Mohanlal#36yearsofThoovanathumbikal
എനിക്ക് ഓർമയുണ്ട്.... ആദ്യം ഞാൻ അവൾക്ക് കത്തയക്കുമ്പോൾ മഴ പെയ്തിരുന്നു, ആദ്യം ഞങ്ങൾ മീറ്റ് ചെയ്യുമ്പോഴും മഴ പെയ്തു...💞💞
എന്താ ആ കുട്ടിയുടെ പേര് 💞
💞....ക്ലാര....💞
36 വർഷങ്ങൾ 💕
പത്മരാജൻ ക്ലാസ്സിക്
തൂവാനത്തുമ്പികൾ💞
@Mohanlal#Mohanlal#Barroz#Drishyam3
ഞാൻ ഇക്കാലമത്രയും കണ്ട മലയാള സിനിമകളിൽ ഏറ്റവും ഹൃദയസ്പർശി ആയി മാറിയ പ്രണയ കാവ്യം❤🔥
എത്ര തവണ കണ്ടിട്ടുണ്ട് എന്നറിയില്ല. ചില കഥാപാത്രങ്ങൾ അങ്ങനെയാണ്, മനസ്സിനുള്ളിൽ ആഴത്തിൽ ഇടംപിടിച്ചു പോകും.
36 Year's Of തൂവാനതുമ്പികൾ💞💞💞 #Mohanlal