Get started with Crossplane, The cloud-native control plane framework!
Join the upcoming events.
July 19, 2023 | 11:00 AM PT - https://t.co/0Ir1eafQVC
July 26, 2023 | 08:00 AM PDT - https://t.co/89sjdGlVkv
#crossplane#kubernetes#cloudnative#linuxfoundation@crossplane_io
ന്യായത്തിന് വേണ്ടി പ്രവർത്തിക്കുന്നതിന് പകരം പ്രവർത്തനങ്ങൾ ന്യായമാണെന്ന് സ്ഥാപിക്കുന്നതിനുള്ള ഒരു യത്നം ജീർണ്ണതയുടെ കാലത്താണുണ്ടാവുക. ശരി ചെയ്യുന്നതിന് പകരം ചെയ്യുന്നത് ശരിയാണ് എന്ന് ഭാവിക്കുക.
- എം എൻ വിജയൻ
#MNVijayan
Tried to order online - you are not taking online order anymore.
I'm in a call with your executive for more than 20 mins now to get address of a store from where I can collect. - they are saying they can't provide the address.
If this is the service to get a fastag, imagine!
@FlyBySkyByGirl1 Purpose of life. അതും തിരഞ്ഞ് പോയ ഒരാളായിരുന്നു ബഷീർ. കുറേ അലഞ്ഞ് അവസാനം മാങ്കോയിസ്റ്റിന്റെ ചുവട്ടിൽ പാട്ടും കേട്ടിരുന്ന് അറിയാവുന്ന പണി ചെയ്തു. നമ്മളും അത്ര ഒക്കെ ചെയ്താ മതി, പിന്നെ follow your instincts.
ജീവിതം മൊത്തം ഇങ്ങനെ തലയിൽ വർക് പ്രെസ്ശ്ർ കേറ്റി വാടക അടച്ചു EMi അടച്ചു കളയാൻ ഉള്ളതാണോ എന്ന മിഡ് ലൈഫ് ക്രൈസിസ് ആണ്..
Is there like any point or purpose in life
പ്രശ്നങ്ങൾ അങ്ങനെ ആണ്. കര-അറിയാ കയത്തിൽ നീന്തുന്ന പോലെ.
അതിന്റെ അന്ത്യവും, വലിപ്പവും നമുക്ക് അറിയാൻ കഴിയില്ല, അത് തീരുകയും, തിരിച്ചു നോക്കുകയും ചെയ്യുമ്പോഴല്ലാതെ.