ശ്രദ്ധയോടെ ട്വീറ്റ് വായിക്കുക. ഉറച്ച പ്രതീക്ഷ, കാര്യപ്രാപ്തി ഉണ്ടായിരുന്ന വളരെ ആക്റ്റീവ് ആയിരുന്ന sm ലും പൊതു പ്രവർത്തനങ്ങളിലുമായി ഉണ്ടായിരുന്നആക്സിഡന്റിൽ മരണപെട്ട bjp/സംഘപരിവാർ പ്രവർത്തർ ആരൊക്കെ നിങ്ങളുടെ പരിചയത്തിലുണ്ട്.
അവരുടെ പേര് സ്ഥലം മരണപെട്ട വര്ഷം ഒന്ന് പറയാമോ?