ഹോയ് റിഷിയേട്ടൻ, ആ പൈപ്പ് കമ്പനീടെ MD സ്ഥാനം രാജിവെച്ചിട്ട് നിങ്ങക്ക് സർക്കസ് ഫീൽഡിലോട്ട് ഇറങ്ങിക്കൂടേ 😍 നിങ്ങളെ പോലെ ഒരു കോമാളിയെ കിട്ടുവാണേ ആ ജെമിനി സർക്കസ് ഒക്കെ രക്ഷപെടും ❤️
@americakaran@monkeymarxist@RishiJoeSanu അപ്പോ ഈ പൊക്കിപ്പിടിച്ചോണ്ട് നടക്കുന്ന ക്യാപിറ്റലിസത്തിനും more than 100 വർഷങ്ങൾ കിട്ടീട്ടും homelessness പോലെ ഒരു basic issue സോൾവ് ആക്കാൻ കഴിവില്ല എന്നല്ലേ ചേട്ടൻ പറയാതെ പറയണെ 😥
അയ്യേ കഴിവ്കേട് കഴിവ്കേട് 🥀