Also പുരുഷകേസരിമാർ വീട്ടുജോലി ചെയ്ത് ഭാര്യമാരെ പുറംജോലിക്ക് അയച്ച് പുരുഷാധിപത്യം തകർക്കാം എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. ആണുങ്ങളുടെ പല പണികളും (അവനവൻ ചെയ്യേണ്ട ജോലികൾ) പെണ്ണുങ്ങളെക്കൊണ്ട് ചെയ്യിക്കുമ്പോഴാണ് സമൂഹത്തിന് പാട്രിയാർക്കിയൽ എന്ന ചീത്തപ്പേര് ചാർത്തിക്കിട്ടുന്നത്
ഇത് ഇന്ത്യക്കാരുടെമാത്രം തലയിൽ വച്ചത് തെറ്റാണെന്ന് പറയുന്നു. പ്രാചീനകാലംതൊട്ടേ പുരുഷാധിപത്യ സമൂഹം സ്ത്രീകളെ നോക്കിക്കാണുന്നത് വീട്ടിലിരുന്ന് കുടുംബം നോക്കേണ്ടവളായാണ്. അതിലല്പം മാറ്റം വന്നുതുടങ്ങിയത് ആദ്യം പാശ്ചാത്യരാജ്യങ്ങളിൽനിന്നാണെന്ന് മാത്രം
Exciting stories, exciting journeys and some very special filmmakers.
Here’s a glimpse of my seven upcoming projects with:
• Vishnu Mohan
• Anoop Sathyan
• Priyadarshan
• Dileesh Pothan
• Sathyan Anthikad
• Jude Anthany Joseph
• Jeethu Joseph
ചില മൊമെന്റുകളോ സീനുകളോമാത്രമായെടുത്താൽ രസമുള്ള, എന്നാൽ ആകെത്തുകയിൽ പ്രത്യേകിച്ചൊന്നും നൽകാനില്ലാത്ത സിനിമയാണ് സർവ്വം മായ. ടീവിയിലൊക്കെ വരുമ്പോൾ നല്ല രസായിട്ട് കണ്ടിരിക്കാം.
സ്ട്രേഞ്ചർ തിങ്സ് അഞ്ചാം സീസൺകൊണ്ട് വ്യക്തിപരമായുണ്ടായ മെച്ചം പറയാം: പഴയ കൂട്ടുകാർ ചിലരൊക്കെ സ്വപ്നത്തിൽ വന്നുപോയി. കോളേജ് കാലത്തെ പല സ്മരണകളും അയവിറക്കി, വികാരപരവശനായി.
കലാലയ ജീവിതത്തിനൊരു പ്രോപ്പർ എൻഡിങ്ങ് കിട്ടാഞ്ഞതുകൊണ്ടാവണം എനിക്ക് ക്യാമ്പസ് നൊസ്റ്റാൾജിയ പറയുന്ന സിനിമകളെല്ലാം വലിയ ഇഷ്ടമാണ്. 'ഇത്തിരി നേരം' മുഴുവനായും അത്തരത്തിൽ ആസ്വദിക്കാനാവില്ലെങ്കിലും ചില നനുത്ത ഓർമ്മകളെ വീണ്ടും ഓർക്കാൻവിട്ടിട്ടുപോയി.
എക്കോ സിനിമ തുടങ്ങിയസമയം ഒരു നോവൽ വായിക്കുന്ന അനുഭൂതിയായിരുന്നു. വിനോയ് തോമസിൻ്റെ പുറ്റിനും കെ എൻ പ്രശാന്തിൻ്റെ പൊനത്തിനുമെല്ലാം പശ്ചാത്തലമായ കേരള-കർണാടക ബോർഡറിലെ വനപ്രദേശമാണ് ഓർമ്മയിൽ വന്നത്.