ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നികുതി വര്‍ധനകള്‍ ഏറ്റവും കൂടുതലായി ബാധിക്കാന്‍ പോകുന്നത് ഇന്നാട്ടിലെ സാധാരണ ജനങ്ങ��െ ആവും, പക്ഷെ അതൊന്നും സര്‍ക്കാരിന് പ്രേശ്നമേയല്ല..
എന്നാല്‍ ആ കാര്യത്തില്‍ ഒന്നും നമ്മുടെ മന്ത്രിമാര്‍ക്കും സര്‍ക്കാരിനും ഒരു വിചാരം ഇല്ലെങ്കിലും ജനങ്ങള്‍ പലതിനെയും കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നുണ്ട്, അതാണ് അതുകൊണ്ട് തന്നെ അവര്‍ ചോദ്യം ചെയ്യുന്നതും
വലിയൊരു ദാരിദ്ര്യത്തിലേക്കാണ് നമ്മള് കൂപ്പു കുത്തി കൊണ്ട് ഇരിക്കുന്നത്, സാധാരണ അവസ്ഥ എന്ന് പറയാന്‍ സാധിക്കില്ല , അസാധാരണമായ അവസ്ഥയിലാണ് കേരളം കടന്നു പോകുന്നത്.