ഞെട്ടിച്ച അനൗൺസ്മെന്റ്, നീട്ടിവച്ച റിലീസ് തീയതികൾ,
അമിതപ്രതീക്ഷ,ടെൻഷൻ,
ചറപറാന്ന് വിറ്റുപോയ ഫാൻഷോ ടിക്കറ്റ്സ്,
ഫ്ളക്സ് വർക്ക്,
ഉറക്കമൊഴിച് പേപ്പർ കട്ടിങ്,
സ്ക്രീനിൽ പുലി വേട്ട കാണാൻ ഉള്ള തിടുക്കം,
ഇതായിരുന്നു പത്തുവർഷം മുമ്പുള്ള മുമ്പുള്ള ഈ ദിവസം !
#DecadeOfIHPulimurgan
From its opening day to its final box-office run across all territories..From post-release business to record breaking TRPs and everything in between — the impact was simply unmatched..😮💨🔥
Absolute PHENOMENON 👑📈
10 years of the mighty #Pulimurugan 🔥
#DecadeOfIHPulimurugan