@crypto_pinapple ഞാൻ കടം കൊടുക്കുന്നതിന് മുന്നേ അതങ്ങ് എഴുതി തള്ളും അപ്പോ മനസമാധാനം പോവില്ല. കാണുമ്പോ ചോദിക്കും കിട്ടില്ലായിരിക്കും എന്ന് വിചാരിച്ചു .. കിട്ടിയാൽ സന്തോഷം ഇല്ലെങ്കിലും സന്തോഷം…
@julietjulie305 മകനോ/മകളോ? ഈ ചടങ്ങുകളൊന്നും ഇലെങ്കിലും ഓക്കേ ആണ് പക്ഷേ പ്രസവം കഴിഞ്ഞു സ്വന്തം ശരീരം ശ്രദ്ധിച്ചില്ലെങ്കിൽ കുറച്ച് കഴിയുമ്പോ ഒരു നടുവേദന വരും. കഷായം വേണ്ട കുഴമ്പിട്ടുള്ള കുളി വേണ്ട എന്നൊക്കെ പറഞ്ഞു അമ്മയെ ഓടിച്ച ഒരാൾ ഇവിടെ ഇതേ ലൈൻ ആയിരുന്നു ഇപ്പോ മനസിലാക്കിക്കൊണ്ടിരിക്കുന്നു.
@damn_barbarian Pain ariyatha aalkkar undu. My uncle doesn’t have pain. He keeps ice blocks in his palm until it melts away fully. Try yourself how much pain it an
This dangerous cause he may bleed constantly without knowing when there is a wound. Get it confirmed with medical practitioners.
@nickylive മോൾ ഷെയർ ചെയ്യാൻ മനസ് കാണിക്കുന്നുണ്ടെങ്കിൽ അതല്ലേ നല്ലത്?
ആ നല്ല സ്വഭാവം ഇല്ലാതാക്കല്ലേ …
അല്പം കൂടുതൽ കൊടുത്തു വിടൂ.
അടുത്ത PTA മീറ്റിംഗിൽ ഈ കാര്യം ടീച്ചറിനോട് പറയൂ. അവരത് വേണ്ട വിധം കൈകാര്യം ചെയ്തോളും.