Boycott Should be Continued
മഞ്ഞക്കടലായ ഗോവ ഫൈനലിൽ കരഞ്ഞു കലങ്ങി വന്നതിന് ആര് സമാധാനം പറയും?
നല്ലൊരു Jan replacement ഉണ്ടായിരുന്നെങ്കിൽ, അല്ലേൽ Chencho നു പകരം നല്ലൊരു ഏഷ്യൻ mid വന്നിരുന്നെങ്കിൽ നമ്മുക്കും കിട്ടിയേനെ ഒരു 🏆
മതി നിങ്ങടെ കളി! കു��ച്ച് കളി മാറ്റി കളിക്കട്ടെ ഞങ്ങൾ!
Abdul here 🤚
Old account is suspended, Follow and support my new account. Expecting the same support as before. Let's build this back together! ⚽️ 💛
#IndianFootball#KeralaBlasters
❗❗��❗❗❗❗❗#KBFC
*Everyone Please be assured that although the meeting between Manjappada State Core Members and KBFC management has been successfully completed, no final decisions have been taken and as of now, Manjappada has not called of the protests. Everything will be
Appreciate the effort in bringing him in to address our team’s challenges. Still room for growth – looking forward to more domestic additions. We’re aiming to be the best in the league, not just good enough.!
@KeralaBlasters Ohh fuck off... Police had the pictures and personal numbers of manjappada president and secretary. It magically appears one day and they decide to take them hostage and threaten them. We ain't fools. And also don't forget how the club staff's approach to oru match vs mohammedans
അന്ന് protest ആഹ്വാനം ചെയ്തിട്ട് viking clap കൊടുത്തതിനു തെറി വിളിച്ചു
ഇന്ന് protest ��്റെ ഭാഗമായി viking clap ചെയ്യാത്തതിന് തെറി വിളിക്കുന്നു 😂
സത്യത്തിൽ magnam നോടുള്ള അത്ര തന്നെ കലിപ്പ് എല്ലാർക്കും മഞ്ഞപ്പടയോടും ഉണ്ടെന്ന് തോന്നുന്നു.
#KBFC