@Sfikerala_ വേറെ വല്ല പണിക്കും പൊക്കൂടെ
ആമസോൺ കാടിലെ വരെ പരിസ്ഥിതി പ്രശ്നത്തിൽ ഇടപെടുന്ന എസ്എഫ്ഐ ഇത്രയും വിദ്യാർത്ഥികൾ പരീക്ഷ നടത്തിപ്പ് അസൗകര്യങ്ങളെക്കുറിച്ച് പറയേണ്ടവരോടൊക്കെ തന്നെ കാലുപിടിച്ചു പറഞ്ഞിട്ടും മിണ്ടാതിരിക്കുന്നത് അവരുടെ ആപ്തവാക്യതിനു തന്നെ അപമാനമാണ്.