മറ്റൊരു ലോകത്ത്
മരങ്ങൾ കോടാലികളെ
വെട്ടി മുറിക്കുന്നുണ്ടാവും,
പുല്ലുകൾ പശുക്കളെ
തിന്നുന്നുണ്ടാവും,
പൂക്കൾ പൂമ്പാറ്റകളുടെ
ചോര കുടിക്കുന്നുണ്ടാവും,
മൃഗങ്ങൾ മനുഷ്യരെ
കൂട്ടിലിട്ട് വളർത്തുന്നുണ്ടാവും.
പ്രായപൂർത്തി ആവുന്നതിന് മുമ്പ് ഡ്രൈവിംഗ് ലൈസൻസ് എടുത്തതിനും അതിൽ MLA എന്ന് പേരിനൊപ്പം ചേർത്തതിനും ഗണേഷ് കുമാറിന് MVD 500 രൂപ എന്ന ഭീകര സംഖ്യ ഫൈൻ അടിക്കാൻ സാധ്യതയുണ്ട്.
How many matches have been decided by umpires ridiculous gut feeling and cost teams their season? If an umpire is too stubborn to consult with the third umpire and makes a blatant call, he should be fined just like the teams / players. @IPL@BCCI
നിലാവും
നക്ഷത്രങ്ങളുമില്ലാത്ത
ഒരനന്തതയിൽ,
എൻ്റെ ജീവനും മരണവും
ഒരു നാൾ കണ്ടുമുട്ടും.
ഭൂമിയന്ന് തിരിഞ്ഞ് കറങ്ങും,
മഴ, മുകളിലേക്ക് പെയ്യും,
ഓടി ഓടി സമയം തളരും -
ഞങ്ങളോരോ
ബീഡി വലിക്കും,
ഏകാന്തതയിൽ വെന്ത
കുഴിമന്തി കഴിക്കും.!!!
If you take power, will you move beyond these one-time gestures and commit to a Zero-Tolerance Legislative Framework that permanently blacklists and jails any educator found guilty of caste or any abuse?
Had visited family of #NithinRaj, who suffered caste abuse at the hands of teachers. Son of daily wage workers,he was their only hope. Assured them a home; ₹5 lakh as the first installment has been handed over by #VSSivakumar. Justice must be ensured. Kerala must stand with them
ജയിലിൽ ജനിച്ച്, ഇടയ കുടുംബത്തിൽ വളർന്ന് ഒരു പാട്ട സൈക്കിൾ പോലും ഇല്ലാതിരുന്ന കൃഷ്ണന് ഇടാൻ സ്വർണവും, ഉടുക്കാൻ പട്ടും, ഇത്രേം വലിയ ലാൻഡ് ഹോൾഡിങ്സും എങ്ങനെ ഉണ്ടായീന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?
ജാതകപ്രകാരം ഇന്നത്തോടെ അനിഷ്ടകാലം അവസാനിച്ചു എന്നാണ്. ഇനി വെറും 36 കൊല്ലം അഷ്ടമ ശനിയുടെ ഭാവങ്ങളിലൂടെ സഞ്ചരിക്കുന്ന ഗ്രഹപ്പിഴയുടെ സമയം മാത്രം. അതും കൂടി കഴിഞ്ഞാല്‍ കിടു ലൈഫ് ആയിരിക്കുമെന്നാണ് ജ്യോത്സ്യൻ പറഞ്ഞത്.