അടിച്ചമർത്തലിന്റെ അഗാധ ഗർത്തങ്ങളിലേക്ക് തള്ളി വിടാൻ ശ്രമിക്കുമ്പോൾ ഒന്നോർക്കുക.ആത്മാഭിമാനത്തിന്റെ അവസാനത്തെ തുടിപ്പുകളാൽ പോലും ശക്തി പകരുന്ന കരങ്ങൾ ഉയർത്തി,പണയപ്പെടുത്താൻ ആകാത്ത ധൈര്യത്തിന്റെ മുഷ്ടി ചുരുട്ടി ഞങ്ങൾ ഉറക്കെ വിളിക്കും
ഈങ്കുലാബ് സിന്ദാബാഫ് 💪💪💪
#StrikeForPublic
We are the Nationalist who provide Banking facilities to the remotest corner of the country with nominal charges. We are devoted employees of Sarkari Bank with no hidden agenda..no hidden charges.@PMOIndia @DFS_India @ChairmanIba @UFBUIndia
#KeralaPiravi 🌴🌾💐 കേരളപിറവി ആശംസകൾ
സമ്പൽസമൃദ്ധമായ കേരളത്തിൻ്റെ വികസനത്തിനായി നമ്മുക്ക് കൈകോർക്കാം 🙏🏽
പ്രകൃതിദുരന്തങ്ങൾ ഇല്ലാത്ത കൊറോണ ഇല്ലാത്ത സമരങ്ങളും ഹർത്താലുകളും ഇല്ലാത്ത കേരളത്തിൻ്റെ നല്ല നാളുകൾക്കായി നമുക്ക് കാത്തിരിക്കാം🌴🌹🙏🏽