ഫുട്ബോളിനെ പറ്റി ഒന്നും അറിയില്ലെങ്കിലും പണ്ടേ ബ്രസീലിന് ആയിരുന്നു സപ്പോർട്ട്. തിരിച്ച് വരില്ലെന്ന് അനിയൻ പറഞ്ഞത് കൊണ്ടും ഫ്രാൻസിൻ്റെ ഒരു ജേഴ്സി വാങ്ങിയത് കൊണ്ടും ഫ്രാൻസിനെയും സപ്പോർട്ട് ചെയ്യാമെന്ന് വിചാരിക്കുന്നു. ആകെ പ്രശ്നം ജെഴ്സിയിൽ ഒരു കോഴി ഉള്ളതാണ്😂

അമ്മേനോട് ഉറങ്ങാതെ കിടന്ന് ഫോണിൽ കളിക്കുന്നതിന് ഞാൻ ഇപ്പൊ "ഫോണിൽ ഒക്കെ ഇങ്ങനെ കളിച്ച് ഇരുന്നോ, നാളെ സ്കൂളിൽ പോണന്ന് ഒരു വിചാരോം ഇല്ല" എന്ന് പറഞ്ഞ്. Satisfaction level💯🔥