@crypto_pinapple തദവസരത്തിൽ എൻ്റെ Access125 ബ്ലോക്ക് ആക്കി പാർക്ക് ചെയ്ത ആളോട് ആ Swift കാർ ചേട്ടൻ്റെ ആണോ എന്ന് ഞാൻ ചോദിച്ച സംഭവം ഓർക്കുന്നു..
സംഭവം മിനി കൂപ്പർ ആയിരുന്നു...
കഴിഞ്ഞ 2 മാസത്തിൽ ഒരു 20 തവണ Swiggy ഫുഡ് ഓർഡർ ചെയ്തു കാണും. ഓർഡർ പേയ്മെൻ്റ് ഒക്കെ ഞാൻ ആണ്. എന്താ തിന്നാൻ എന്ന് പോലും ചോദിക്കാറില്ല.
ആദ്യമായിട്ട് ഇന്നലെ ഒരു പെൺകുട്ടി ഡെലിവറി ഗേൾ assign ആയി..
അപ്പോ കെട്ടിയോൻ ചോദിക്കാ ടിപ് ഒക്കെ കൊടുത്തല്ലോ അല്ലേ എന്ന്...
എന്തൊരു ശുഷ്കാന്തി.😏
കെട്ടിയോൻ രാവിലെ തന്നെ പണിക്ക് പോയി...
വൈകീട്ട് ചുമ്മാ വിളിച്ചപ്പോ രാവിലെ പോകാൻ നേരത്ത് ഞാൻ അവടെ ആണോ കിടന്നിരുന്നത് അവടെ തന്നെ കിടക്കുന്നുണ്ട് ഒരിഞ്ച് പോലും മാറിയിട്ടില്ല എന്ന് അറിയിച്ചു.
ഇതാണ് ഞാൻ സ്വപ്നം കണ്ട ലൈഫ്...
കഴുക്കാത്ത ആപ്പിൾ കഴുകാത്ത കൈ കൊണ്ട് തിന്നുന്നതിൻ്റെ ദൂഷ്യ വശങ്ങളെ പറ്റി ഘോര ഘോരം പ്രസംഗിക്കുന്നതിനിടെ ഇടയ്ക്കാണ് കെട്ടിയോൻ പൈപ്പ് നിന്ന് ഞാൻ എടുത്ത് വച്ച വെള്ളം കുടിക്കാൻ പോകുന്നത്..
വെള്ളം പൈപ്പ് വെള്ളമാണെന്ന് ഇപ്പൊ പറയണോ അതോ ലക്ചറർ കഴിഞ്ഞിട്ട് പറഞ്ഞാ മതിയോ എന്നാണ്..
Since im fighting with my Guy and i can't tell him this .. I want all of you to know that
I saw a Green Country man car parked on the roadside... It was such a good car. I even touched the door handle..
And get this, it's an electric vehicle...
Now I feel better ...
പ്രൂഫ് റീഡിംഗ് പകുതി ആയപ്പോഴാണ് മനസിലായത് ഇങ്ങ് പൂച്ചെട്ടിയിൽ ഇരുന്ന് കഥ എഴുതുന്ന ഈ പെൺകിടാവിന് അമേരിക്കൻ ഫുട്ബോൾ/ റഗ്ബി കളിയെ പറ്റി ഒന്നും അറിയില്ല എന്ന്.. ഇത് വായിക്കുന്നോർക്കും അറിയില്ലായിരിക്കാ പക്ഷേ എഡിറ്റർ ആയ എനിക്ക് സഹിക്കുന്നില്ല..
ഞാൻ ഇനി എന്ത് ചെയ്യും മല്ലയ്യ 🥲🥲