വയനാട് ജില്ലയിലെ PMMSY പദ്ധതിയുടെ ഭാഗമായ ഐസ് പ്ലാന്റിന്റെ ഉദ്ഘാടനം ❄️🐟
പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന (PMMSY) പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ മത്സ്യ മേഖലയ്ക്ക് പുതിയ ഉണർവ് നൽകുന്ന ഐസ് പ്ലാന്റിന്റെ ഉദ്ഘാടനം വിജയകരമായി നടന്നു.
കണ്ണൂർ: മാട്ടൂൽ ഗ്രാമപഞ്ചായത്ത് 2025 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കായി വള്ളവും വലയും, ക��ൽ മത്സ്യബന്ധന യാന ഉടമകൾക് വല, മത്സ്യത്തൊഴിലാളികളുടെ ഉന്നത വിദ്യാഭ്യാസം നേടുന്നവിദ്യാർത്ഥികളായ മക്കൾക്ക് ലാപ്ടോപ്പ് നൽകുന്നപദ്ധതിയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു
കണ്ണൂർ ജില്ലാ പഞ്ചായത്ത് 2025–26 വാർഷികപദ്ധതി പാപ്പിനിശ്ശേരി തുരുത്തിയിൽ കല്ലുമ്മക്കായ വിളവെടുപ്പ് ഉദ്ഘാടനം നടന്നു. ഉദ്ഘാടനം ബഹു കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ ബ��നോയ് കുര്യൻ, നിർവഹിച്ചു. ചടങ്ങിന് വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജംഷീറ വി കെ ി, അധ്യക്ഷത വഹിച്ചു.
കേരള സർക്കാർ ഫിഷറീസ് വകുപ്പ് കണ്ണൂർ ജില്ല അലങ്കാര മത്സ്യ വിപണന കിയോസ്ക് ഉദ്ഘാടനം കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പത യോജന 2023–24ന്റ�� ഭാഗമായി കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിലെപൂവം തളിപ്പറമ്പയിൽ അലങ്കാര മത്സ്യ വിപണന കിയോസ്ക് ഉദ്ഘാടനംചെയ്തു
കണ്ണൂർ : മത്സ്യതൊഴിലാളി ബോധവത്കരണ പരിപാടി മത്സ്യതൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് മത്സ്യതൊഴിലാളി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു മാടയി മത്സ്യ ഭവൻ്റെ ആഭിമുഖ്യത്തിൽ പയ്യന്നൂർ നഗരസരസഭയിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ അഡ്വ ശരിൻശശി ഉദ്ഘാടനം ചെയ്തു
തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതമായ ഒരു നാളെ ഉറപ്പാക്കുന്ന 'പുനർഗേഹം' പദ്ധതിയുടെ ഭാഗമായി ആലപ്പുഴ മണ്ണുംപുറത്തെ 'സഫലം' ഫ്ലാറ്റ് സമുച്ചയത്തിലെ 84 ഭവനങ്ങളുടെ താക്കോൽ കൈമാറ്റം ഇന്ന് നിർവഹിച്ചു.
Ernakulam: ARIVU 25-26- Awareness programme for Fishermen -organized by Ernakulam ( Kochi) Matsyabhavan at Fort Kochi Fishing Village
Date:11/02/2026
Venue: Emmanual Church Hall, Fort Kochi
കണ്ണൂർ : ഉൾനാടൻ ജല ആവാസവ്യവസ്ഥയിൽ സംയോജിത മത്സ്യ പരിപാലനം പദ്ധതി - കുപ്പം പുഴ -80000 കരിമീൻ കുഞ്ഞുങ്ങളെ പരിയാരം ഗ്രാമ പഞ്ചായത്ത് പടവിൽ മുത്തപ്പൻ ക്ഷേത്ര കടവിൽ നിക്ഷേപിച്ചു.
എറണാകുളം : കേരള സർക്കാർ ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ബോധവൽക്കരണ പരിപാടി നടത്തപ്പെട്ടു.
പത്തനംത്തിട്ട : PMMSY 2022-'23 -Medium RAS, പെരിങ്ങര ഗ്രാമപഞ്ചായത്തിൽ.
ബഹു. തിരുവല്ല MLA, Adv. മാത്യു ടി. തോമസ് അവർകൾ വരാൽ മത്സ്യത്തെ നിക്ഷേപിച്ചുകൊണ്ട്
പത്തനംത്തിട്ട : PMMSY 2022-'23 -Medium RAS, പെരിങ്ങര ഗ്രാമപഞ്ചായത്തിൽ.
ബഹു. തിരുവല്ല MLA, Adv. മാത്യു ടി. തോമസ് അവർകൾ വരാൽ മത്സ്യത്തെ നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.
കൊല്ലം : ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ മേഖലയിൽ നടപ്പിലാക്കുന്ന കരിമീൻ കൂട് കൃഷി യുടെ ഉദ്ഘാടനം മണ്ടറോ തുരുത്ത് ഗ്രാമ പഞ്ചായത്തിലെ കിടപ്രത്തു സ്ഥാപിച്ച കൂടുകളിൽ കരിമീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്���ു.
കൊല്ലം : മത്സ്യത്തൊഴിലാളികൾക്കായി 'അറിവ്' ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കേരള സർക്കാർ ഫിഷറീസ് വകുപ്പ് തീരോന്നതി-"അറിവ്" പദ്ധതിയുടെ ഭാഗമായി പള്ളികത്തോട്ടത്ത് മത്സ്യത്തൊഴിലാളികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൊല്ലം : മയ്യനാട് ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്കായി 'അറിവ്' ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കേരള സർക്കാർ ഫിഷറീസ് വകുപ്പ് തീരോന്നതി-"അറിവ്" പദ്ധതിയുടെ ഭാഗമായി പരവൂർ മത്സ്യവൻ പരിധിയിലെ മയ്യനാട് ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കണ്ണൂർ:കേരളത്തിലെ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് 2025- 2026 വർഷത്തിലെ തീരോന്നതി പദ്ധതിയിൽ “അറിവ്“എന്ന പേരിൽ ഫിഷറീസ് വകുപ്പ് കണ്ണൂർ ജില്ല മാടായി മത്സ്യഭവന്റെ നേതൃത്വത്തിൽ പാലക്കോട് മത്സ്യ ഗ്രാമത്തിൽ ഓലക്കാൽ മദ്രസ ഹാളിൽ വച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു