Three contenders for Keralam CM :
K.C. Venugopal : Upper Caste
V.D. Satheesan : Upper Caste
Ramesh Chennithala : Upper Caste
Not one of them is Dalit, SC, ST or Minority.
Is this the social justice @RahulGandhi rants about?
"Dawood ibrahim നോട് ഭയങ്കരമായ ആരാധന തോന്നിയിട്ടുണ്ട് " ☺️
-ആസിഫ് അലി
ആട്ടെ ആരാധന തോന്നാൻ മാത്രം പുള്ളി എന്താ ചെയ്തേ?
•തീവ്രവാദി
•26/11 മുംബൈ അറ്റാക്കിൽ പങ്ക്
•കള്ളനോട്ടടി
•കള്ളക്കടത്ത്
•കൊലപാതകം
വലുതായിട്ടും അതൊരു മാസ്സ് സംഭവം ആയി പറയുന്നു funda 😂😂
#asifsli
മാധ്യമങ്ങളോടാണ്...
എന്നെ സംബന്ധിച്ചുള്ള എന്ത് വാർത്ത നിങ്ങൾ കൊടുത്താലും അതിൽ "ബിജെപി നേതാവ് സെൻകുമാർ " ? എന്ന് പറയുന്നത് കാണുന്നു.
എനിക്ക് ബിജെപി മെമ്പർഷിപ്പ് ഇല്ല , ഞാൻ ബിജെപി നേതാവും അല്ല.
ഇത് പല തവണ ഞാൻ വ്യക്തമാക്കിയതാണ്.
(1/2)
നരേന്ദ്രമോദി സർക്കാർ കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിന് നൽകിയത് 3.2 ലക്ഷം കോടി രൂപയാണ്. യുപിഎ നൽകിയതിനേക്കാൾ നാലരയിരട്ടിയിലധികം പണം ലഭിച്ചിട്ടും അന്ന് മിണ്ടാതിരുന്ന പിണറായി വിജയന് ഇന്ന് സമരം ചെയ്യുന്നത് ശബരിമലക്കൊള്ളയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ.
@RajeevRC_X
This guy Akhil Dev messed it up completely. (1) I am not his father (2) My name is not abcdzxy (3) My address is not efghhhi. Go find your real father, Akhil. All the best for your search.
തൃശ്ശൂരിലെ ജനങ്ങളെ തുടക്കം മുതലേ പരിഹസിച്ച സുനിൽകുമാർ, ഒരു വർഷം കഴിഞ്ഞിട്ടും 75,000 വോട്ടിന്റെ കനത്ത തോൽവി ഉൾക്കൊള്ളാനാവാതെ ജനവിധിയെ അപമാനിക്കുകയാണ്. മണ്ഡലത്തിൽ ശക്തമായ സംഘടനാ സംവിധാനമുള്ള സിപിഎം വോട്ടർ പട്ടിക പലതവണ പരിശോധിക്കുകയും ചെയ്തിരുന്നു. ക്രമക്കേട് നടന്നെങ്കിൽ ഒരു അഭിഭാഷകൻ കൂടിയായ സുനിൽകുമാർ എന്തുകൊണ്ട് 45 ദിവസത്തിനുള്ളിൽ തെളിവുകളുമായി കോടതിയെ സമീപിച്ചില്ല? കേരളം ഭരിക്കുന്ന ഒരു പാർട്ടിക്ക് ഇത്തരം കള്ളങ്ങൾ പറഞ്ഞ് രക്ഷപ്പെടാനാവില്ല.
അഡ്വ കെ കെ അനീഷ് കുമാർ
#KnowTheTruth #APAKADAMPolitics
BIG BREAKING 🚨 PM Modi loses Cool at Congress for Tamasha Remark.
Congress's PRANITI SHINDE 😳 : Op Sindoor was a Tamasha.
PM SAID --
"Congress leader must’ve told her to say that. This is a GRAVE SIN."
"Congress still hasn’t accepted the Kargil victory."
"Negative attitude towards armed forces is an old Congress habit."
"Nehru gave 80% river water to Pakistan, kept only 20% for India."
"Nehru also sent money to Pakistan for dam-building."
"Congress MPs were banned from speaking in Parliament on foreign visits." - PM
മുഖ്യമന്ത്രിയുടെ നാടായ പിണറായിയിൽ പോലും ഇസ്ലാമിക തീവ്രവാദികൾ സമാന്തര കോടതികൾ നടത്തുന്നുണ്ടോ? സുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ടവിചാരണ, മർദനം; യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ എന്ന് മാതൃഭൂമി വാർത്ത.
ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ടവിചാരണ നടത്തിയ സംഘം മൊബൈൽഫോണും ടാബും പിടിച്ചെടുത്ത് 8.30-ഓടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. യുവാവിന്റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും വിട്ടുനൽകാൻ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളിൽനിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തി. കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇൻസ്പെക്ടർ എൻ. അജീഷ് കുമാർ പറഞ്ഞു.
For once, keep everything aside (because arguments are meant for sane people), just answer a simple question — why is Mrs. Sonia Gandhi's picture there? Was she ever the Prime Minister, Home Minister, Defence Minister, President, or held any such official post?
At this moment when the entire country is still mourning the death of our brothers killed in Pahalgam & those killed during Op Sindoor...CUSAT Alumni Association Dubai invites Shahid Afridi of all people, who only spits venom against our nation and our soldiers. What a shame!!!
പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങളെ ആനയിച്ച് കൊണ്ടുവന്ന് ദുബായിൽ ആഘോഷം സംഘടിപ്പിച്ച മലയാളി സംഘടനയെ അഞ്ചാംപത്തികൾ എന്നല്ലാതെ എന്ത് വിളിക്കാനാണ്. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ന്യായീകരിക്കുകയും ഇന്ത്യയെ പരിഹസിക്കുകയും ചെയ്തയാളാണ് ഷാഹിദ് അഫ്രീദി. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനിലിരുന്ന് വിഷം തുപ്പിയ അഫ്രീദിയെ ജയ് വിളിച്ച് കൊണ്ടു വന്ന് പ്രസംഗിപ്പിക്കണമെങ്കിൽ ഇതിൻ്റെ സംഘാടകർ ചില്ലറകാരല്ലെന്ന് ഉറപ്പാണ്. പഹൽഗാമിൽ രക്തസാക്ഷികളായ ഇന്ത്യക്കാരെയും പാകിസ്ഥാനെതിരെ അഭിമാനവിജയം നേടാൻ വീരമൃത്യു വരിച്ച സൈനികരെയുമാണ് ഇവർ അപമാനിച്ചിരിക്കുന്നത്. ഇന്ത്യൻ ജനത ഒരിക്കലും പൊറുക്കാത്ത തെറ്റ് ചെയ്ത ഇവർ മലയാളികളായതിൽ നമുക്ക് ലജ്ജിച്ച് തലതാഴ്ത്താം.