Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
൫മിഡ
@dhramida
Rather, I'm curious to know what the Schrödinger's cat thinks of itself. Mostly cross-posts, I'm seldom here.
Mastodon
Joined June 2015
296
Following
448
Followers
466
Posts
Pinned Tweet
൫മിഡ
@dhramida
about 4 years ago
സ്വതന്ത്രവാദികളായ പൂച്ചകൾക്ക് നശീകരണ പ്രഭുക്കളായ മനുഷ്യരുടെ കരുതലും സ്നേഹവുമൊന്നും വേണ്ട. ഭക്ഷണം കുഴപ്പമില്ല.
൫മിഡ
@dhramida
26 days ago
@nishthvanth
👍
൫മിഡ
@dhramida
26 days ago
ചെന്നിക്ക് ഊന്നി തലയും താങ്ങി ആ അവസാന വണ്ടിയും പൊയ് മറയുന്നത് അയാൾ നോക്കി നിന്നു. പാവമായിരുന്നു അയാൾ.
൫മിഡ
@dhramida
26 days ago
ഒടുക്കം വാഴയും നന്നായിട്ടുണ്ട്.
Who to follow
That Narcissist Girl !
@nerdacholic
Have an opinion about everything under the sun and opinion matters. Twitter is my escape route, my distraction, my go to place #sapiosexual, മലയാളി
Emploice Muswashans
@dumbidubro
SA
@shabeeraa
Simple, Indian. തണലെന്റെയല്ല, മരവുമല്ല. പുഴയുമല്ല മഴയുമല്ല. Columnist | @fanportofficial | @the_aidem | Content Writer
൫മിഡ
@dhramida
26 days ago
ഇപ്പ രസായി വരുന്നുണ്ട്!
൫മിഡ
@dhramida
26 days ago
തുടക്കം തന്നെ ചടപ്പിക്കുന്ന ഈ വാഴപ്പടമൊക്കെ എങ്ങനാണ് മുഴുമിപ്പിക്കുന്നത് !! മോഹിനിയാട്ടം നന്നായിരുന്ന്.
൫മിഡ
@dhramida
28 days ago
നായകനില്ലാപ്പട അത് നായപ്പട!
൫മിഡ
@dhramida
about 1 month ago
@nihaa_
@Supermon_47
🫂
൫മിഡ
@dhramida
about 1 month ago
Mass ന് ഇഷ്ടപ്പെട്ടില്ലെങ്കിൽ നല്ല പടമാകാനുള്ള സാദ്ധ്യതയുണ്ട്.
൫മിഡ
@dhramida
2 months ago
ഒരു തമാശ പോലും വൃത്തിക്ക് സൃഷ്ടിക്കാൻ കഴിയാത്ത ആ തെണ്ടി വെറുതേ സ്ക്രിപ്റ്റ് എഴുതി വലിപ്പിക്ക്യാണ് നമ്മളെ.
൫മിഡ
@dhramida
2 months ago
#Aadu3
കണ്ടു. കഴിഞ്ഞ പതിറ്റാണ്ടിലെ തന്നെ കണ്ട ചിത്രങ്ങളിൽ ഏറ്റവും പരിതാപകരമായത്.
൫മിഡ
@dhramida
3 months ago
കരുത്തുള്ളവൻ്റെയാണ് ലോകം. ബാക്കിയെല്ലാം വെറും മിഥ്യകൾ.
൫മിഡ
@dhramida
5 months ago
കറങ്ങി തിരിഞ്ഞ് ഈ യുദ്ധങ്ങൾ വീണ്ടും മിഡ്ഡിലീസ്റ്റിലേക്ക് വരും. UAE ഒക്കെയായിരിക്കും ഇനി വറച്ചട്ടിയിൽ.
൫മിഡ
@dhramida
5 months ago
Eko നോട് ഒരു തേങ്ങയും തോന്നിയില്ല. ഒരു മികച്ച സൃഷ്ടിയിലേക്ക് അമിതമായ് ശ്രമിച്ച പോലെ.
൫മിഡ
@dhramida
5 months ago
പ്രഖ്യാപനങ്ങൾ ഒന്നുമില്ല, ഇനി ചെയ്ത്ത് മാത്രം. ഹാപ്പി ന്യൂ ഇയർ.
൫മിഡ
@dhramida
5 months ago
അവിചാരിതമായ് 'രാപ്പാടി കേഴുന്നുവോ' കേൾക്കാനിടയായി. പ്രസ്തുത സിനിമ അന്ന് ഏൽപ്പിച്ച ദുഃഖം ഇന്നും ഒട്ടും മരിച്ചിട്ടില്ലെന്ന് ബോധ്യമായി.
൫മിഡ
@dhramida
6 months ago
എന്തെങ്കിലും തരത്തിലുള്ള ഗൂഢലക്ഷ്യങ്ങൾ ലാക്കാക്കി കാര്യങ്ങൾ നീക്കി വരുമ്പോൾ അവകളെ തീർത്തും നിർവ്വീര്യമാക്കുന്ന അനന്തരഫലകൾ സംഭവിക്കൽ സാദ്ധ്യമാണ്. നിലവിലെ എണ്ണമെടുക്കലിൻ്റെയും കണക്കാക്കലിൻ്റെയും പശ്ചാത്തലത്തിൽ ഉറ്റു നോക്കുകയാണ്.
൫മിഡ
@dhramida
6 months ago
പ്രിയപ്പെട്ട ശ്രീനി. നിങ്ങളുടെ ഒരുപാട് പ്രകടനങ്ങൾ ചിരിപ്പിച്ചിട്ടുണ്ട്, സന്തോഷസന്താപങ്ങളേകിയിട്ടുണ്ട്. നന്ദി.
൫മിഡ
@dhramida
6 months ago
ഊഴിയിലെ ഏറ്റവും വിറ്റ് സ്ഥലത്തേക്ക് എത്തിച്ചേർന്ന മൂവർക്കും ഒരായുഷ്ക്കാലം മുഴുക്കെ ഊറിയൂറി ചിരിക്കാനുള്ള വകകൾ കിട്ടിക്കാണും. ഭാഗ്യവാന്മാർ.
൫മിഡ
@dhramida
6 months ago
നീതി നടപ്പാക്കുന്നുണ്ടെന്ന തോന്നലെങ്കിലും വരുത്തുന്നതിൽ പരാജയപ്പെടുന്നത് സങ്കടകരമാണ്.
൫മിഡ
@dhramida
6 months ago
മമ്മൂട്ടി ഒരു വില്ലൻ മെറ്റീരിയലാണ്. അയാൾടെ നായകന്മാരേക്കാളും അയാൾടെ വില്ലൻമാര് മറ്റൊരു തലത്തിലാണ്.
Last Seen Users on Sotwe
Your Cyber Lover 🔞
Seen from
Argentina
Abdullah Esin
Seen from
Germany
حصريات منوعه
Seen from
Singapore
Mr Neek
Seen from
Egypt
DOHEM
Seen from
United States
Vehgara4
Seen from
Algeria
Argmpreg
Seen from
Australia
ani & yani
Seen from
Germany
دادي😈♠🏳️⚧️
Seen from
Egypt
Suaan
Seen from
Norway
Trends for you
1
#NBAFinals
Under 10K tweets
2
#AEWDynamite
Under 10K tweets
3
Tori Kelly
Under 10K tweets
4
Josh Hart
Under 10K tweets
5
Russ
Under 10K tweets
6
#82and0
Under 10K tweets
7
Veto
Under 10K tweets
8
Brad Keller
Under 10K tweets
9
Elmo
Under 10K tweets
10
Cristopher Sanchez
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
240.1M followers
2
Barack Obama
@barackobama
119.3M followers
3
Donald J. Trump
@realdonaldtrump
111.6M followers
4
Cristiano Ronaldo
@cristiano
108.7M followers
5
Narendra Modi
@narendramodi
106.9M followers
6
Rihanna
@rihanna
97.2M followers
7
NASA
@nasa
92.1M followers
8
Justin Bieber
@justinbieber
90.5M followers
9
KATY PERRY
@katyperry
86.7M followers
10
Taylor Swift
@taylorswift13
80.5M followers
11
Lady Gaga
@ladygaga
72.1M followers
12
Kim Kardashian
@kimkardashian
69.3M followers
13
YouTube
@youtube
68.6M followers
14
Virat Kohli
@imvkohli
68.4M followers
15
Bill Gates
@billgates
63.4M followers
16
The Ellen Show
@theellenshow
62.5M followers
17
CNN
@cnn
61.9M followers
18
Neymar Jr
@neymarjr
60.9M followers
19
X
@x
60.9M followers
20
CNN Breaking News
@cnnbrk
59.9M followers
Olivia
Online
✨
⭐
💫