'വമ്പിച്ച് ഓഫർ' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റുകളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. WhatsApp വഴി ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്ത ശേഷം QR Code വഴി പണം അടയ്ക്കാനും വ്യക്തിവിവരങ്ങൾ നൽകാനും ആവശ്യപ്പെട്ടേക്കാം.
പണം നൽകിയാൽ പിന്നീട് പ്രതികരണമുണ്ടാകില്ല.
വൻ ലഹരിശൃംഖലയെ തകർത്തെറിഞ്ഞ് കണ്ണൂർ സിറ്റി പൊലീസ്; ഡൽഹിയിലും ബെംഗളൂരുവിലും സാഹസിക ഓപ്പറേഷൻ, ഒടുവിൽ ലഹരിസംഘത്തിന് വ്യാജരേഖ ചമച്ചുനൽകിയവരും പിടിയിൽ
For more details
https://t.co/oLICYsV6Ec
അടിയന്തര സഹായത്തിന് 112 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Emergency helpline number connecting citizens to police, fire, health, and women's safety services.
സൈബർ തട്ടിപ്പുകാരുടെ ഇരയാകാതിരിക്കൂ
അക്കൗണ്ടോ രേഖകളോ മറ്റുള്ളവർക്ക് നൽകുമ്പോൾ സൂക്ഷിക്കുക.
▶️കമ്മീഷന് വേണ്ടി ബാങ്ക് അക്കൗണ്ട് നൽകരുത്.
▶️ഉറവിടമറിയാത്ത പണം പിൻവലിച്ചു നൽകരുത്.
▶️ബാങ്ക്, ID രേഖകൾ, ഫോൺ എന്നിവ കൈമാറരുത്.
ചെറിയ ലാഭത്തിന് ഭാവി കളയരുത്!
#kannurcitypolice
വയോധികയുടെ മാല പൊട്ടിച്ച കേസ്: പ്രതികൾ 24 മണിക്കൂറിനുള്ളിൽ മംഗലാപുരത്തുനിന്ന് ധർമ്മടം പോലീസും എഎസ്പി സ്ക്വാഡും ചേർന്ന് പിടികൂടി.
For more details
https://t.co/QdQBOsOWUt