ഇരുപത്തി മൂനാം വ��സ്സിൽ തുടങ്ങിയ പ്രയാണം ഇന്ന് മുപ്പത്തി അഞ്ചാം വയസ്സ് വരെ എത്തി നില്കുന്നു. ശ്യാമ പ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഋതു വസന്തമായി തുടക്കം കുറിച്ചു(2009).പിന്നീട് പല സിനിമകളിലൂടെ വ്യത്യസ്ത കഥാപാത്രങ്ങളിൽ ഇന്നത്തെ ആസിഫ് അലിയിലേക്ക് ഉള്ള ദൂരം. ⚡
Nanba, I saw master. You have put in so much hard work and your look is too good. Totally the whole movie is double mass. Congratulations to the entire crew @actorvijay