5500 വർഷത്തെ ചരിത്രമുള്ള സ്ഥലം, സ്കൂൾ രേഖയിലെ ജാതിക്കോളത്തിൽ തമിഴൻ എന്ന എഴുത്ത്, തലയും തലൈവരുമാകാൻ മുതലമൈച്ചർ ജോസഫ് വിജയ്
ഇതോ ജെൻ സീ വിപ്ലവം?
എല്ലായിടത്തേയും രാഷ്ട്രീയ മേലാളൻമാർ ഒന്നു കരുതിയിരിക്കുക.....
നിങ്ങളെയൊക്കെ അത്രക്കു മടുത്തോ ജനം,
ഏതവസരത്തിലും കാണുന്നവരോട് രാഷ്ട്രീയം സംസാരിക്കാൻ താല്പര്യം ഉള്ള വ്യക്തി എന്ന നിലയിൽ നിലയിൽ ചെറിയൊരു പ്രവചനം
Disclaimer
"സംസാരിച്ച പലരും അഭിപ്രായ സർവേകളിൽ മനപ്പൂർവം കള്ളം പറഞ്ഞെന്ന് പറയുന്നുണ്ട്" അങ്ങനെയാണെങ്കിൽ ഇതൊക്കെ മാറാം, വൻ മരങ്ങൾ കടപുഴകാം, മൂന്നാം കക്ഷി ശക്തി പ്രാപിക്കാം
മറ്റാരെങ്കിലും ഉണ്ടോ എൽഡിഎഫ് അല്ലാതെ ?
കേരളം ജയിക്കുമോ , യുഡിഎഫ് നയിക്കുമോ ?
അതോ മാറാത്തത് മാറുമോ ?
ജനാധിപത്യ രാജ്യത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ,രാഷ്ട്രീയത്തിൽ താല്പര്യമുള്ള വ്യക്തി എന്ന നിലയിൽ, സംവിധാനങ്ങളുമായി അടുത്ത ഇടപഴകാൻ അവസരം ലഭിച്ച വ്യക്തി എന്ന നിലയിൽ,
സ്ത്രീകൾ ആണെന്ന് പടം കണ്ടാൽ മനസ്സിലാകും , പുരുഷന്മാരെ അറസ്റ്റ് ചെയ്താൽ പുരുഷന്മാർ പിടിയിൽ എന്നാണോ പറയുക? കുറ്റാരോപിതർ അല്ലെങ്കിൽ പ്രതികൾ അത്ര മതി വലിയ ഡെക്കറേഷൻ വേണ്ട