ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് നീതി കിട്ടില്ലെന്ന് പി.ടി. തോമസ് ഭയന്നിരുന്നുവെന്ന് ഉമ തോമസ്. ഇപ്പോഴത് സംഭവിക്കുകയാണ്. സ്വന്തം മകള്‍ക്ക് സംഭവിച്ച പോലെയാണ് പി.ടി. അന്ന് വേദനിച്ചത്. https://t.co/rNWSHSg1hc
തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം 18 കോടിയിലധികം രൂപ മുടക്കി നിർമ്മിച്ച മേൽപ്പാലം ഉദ്ഘാടനത്തിന് മുമ്പേ തകർന്നു. പാലം തുറന്നുകൊടുത്തിരുന്നെങ്കിൽ ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാകുമായിരുന്നു. ഇതിനുപിന്നിൽ വൻ അ���ിമതിയുണ്ട്. https://t.co/2wJI2owjH7
KSRTC യിൽ ജനങ്ങളാരും
കടം പറയുന്നില്ല!
ബിവറെജസിൽ ജനങ്ങളാരും
കടം പറയുന്നില്ല!
KSEB യിൽ ജനങ്ങളാരും പണം അടക്കാതെയില്ല. പിന്നെ എങ്ങനെ
ഈ പ്രസ്ഥാനങ്ങൾ കോടികൾ നഷ്ടത്തിലായി? (9/11)
The robust network of gram panchayats functions as the backbone of our great nation’s governance and administration.
Noolpuzha is an excellent example of how collective efforts bring about a big change for the entire community.
My best wishes on National #PanchayatiRajDay.
The unconstitutional arrest and trial of my colleague @jigneshmevani80 is a blatant assault on rule of law.
@narendramodi and his gulam @himantabiswa should free Mr.Mewani at its earliest.
When you cannot stand relevant criticism, you are not suitable for this job.
"We want our old India back, India is against hate"
The voice for a peaceful & progressing India echoes from across the world.
Come join in, amplify this voice.
#IndiaAgainstHate
The govt that is elected to build has chosen instead to destroy. The job of a govt is to build up the nation, not bulldoze it down. This govt has forfeited the trust of a large number of its citizens by this shameful conduct: Congress' Shashi Tharoor, on riots in several states