എന്റെ ഇൻബോക്സിൽ വരണ്ട എനിക്ക് എഡിറ്റിംഗ് അറിയില്ല 🙏 സത്യം ആണ്
ഞാൻ ആ ഫീൽഡ് അല്ലാ ജോലി
ചെയ്യുന്നത്.
ഇത് ചെയ്തത് വെറുതെ ഒരു ആഗ്രഹം കൊണ്ട് മാത്രം ആണ്. പ്രൊഫഷണൽ ആയി ചെയ്യുന്നവർ നോക്കിയാൽ ഒരുപാട് കുറ്റം ആ വെബ്സൈറ്റ് നു ഉണ്ട് 🙏
എന്നാൽ കഴിയുന്നത് ഞാൻ ചെയ്തു
https://t.co/u4k6SBCcYp
ഒരു ഇടതനും 18 വലതനും ഒരു വിശ്വപൗരനും കൂടി പാഴാക്കി കളഞ്ഞത് 193 കോടി രൂപയുടെ MP ഫണ്ട് ആണ്. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് കിട്ടേണ്ടിയിരുന്ന ഈ തുകയെ കുറിച്ച് കേരളത്തിലെ ഒരു മാധ്യമവും ചോദിക്കില്ല, മിണ്ടില്ല.
എന്നാ ഞങ്ങളും മിണ്ടൂല @BJP4Keralam