Attack By Police on Tribals in #Odisha! This video proves the brutality n tyranny of police on tribals of Rayagada protesting to protect their environment from corporate loot! Police acting as private army of Vedanta is not acceptable.@TribalArmy@sushant_says@DhanadaKanta
"അളിയനെയും മമ്മിയേയും കേസിൽ നിന്ന് ഊരിത്തരാമെന്ന് പറഞ്ഞു. ബി.ജെ.പി ഊരിത്തന്നു."
രാഹുല്‍ ഗാന്ധിയുടെ അളിയനും പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ആയ റോബര്‍ട്ട് വദ്ര 170 കോടി ആണ് ഇലക്ടറല്‍ ബോണ്ട് വഴി BJP ക്ക് കൊടുത്തത്
കോണ്‍ഗ്രസ്സ് കുടുംബത്തിന് ഇനി അഭിമാനിക്കാന്‍ ഇതില്പരം വേറെന്ത് വേണം
മരുമോന്റെ കമ്പനി ബോണ്ട് വഴി 170 കോടി BJP ക്ക് സംഭാവന നൽകി ... എന്തൊരു അത്ഭുതം മരുമോന്റെ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പേരിൽ ഉണ്ടായിരുന്ന കേസുകളിൽ ക്ളീൻ ചീട്ട് കിട്ടി കൃപാസനത്തേക്കാൾ ഫലപ്രദമാണ് ഇലക്ട്രൽ ബോണ്ട് ....
കണക്ക് വന്നു...
ആ 25 കോടി ബോണ്ട് കൊടുത്തത് BRS ന്....!
ബോണ്ട് കൊടുത്തത് പേടിച്ചിട്ട്...
കേരളം വ്യവസായ സൗഹൃദം അല്ലെന്ന് പറഞ്ഞു തെലങ്കാനയ്ക്ക് പോയവൻ അവിടത്തെ രാഷ്ട്രീയ പാർട്ടിയെ പേടിച്ചു 25 കോടി കൊടുത്തിട്ടാണത്രേ അവിടെ വ്യവസായം ചെയ്യുന്നത്...!
ഇലക്ഷൻ കമ്മ���ഷൻ സൈറ്റ് കണക്കുകൾ പറയുന്നു.. 👍
കേരളം വ്യവസായ സൗഹൃദം തന്നെയാണ് മുതലാളി....
മുതലാളി ഇവിടെക്കിടന്നു വിളിച്ചു കൂവും പോലെ തെലങ്കാനയിൽ ചെന്ന് ഏതെങ്കിലും രാഷ്ട്രീയക്കാർക്കെതിരെ വിളിച്ചു കൂവാൻ നിന്നാൽ വിവരമറിയും... ആ ബോധം മുതലാളിക്ക് ഉണ്ടെന്ന് മനസ്സിലായി..
അക്കണക്കിന് നോക്കിയാൽ മുതലാളി ഭയക്കണം.. ഇനീം കോടികൾ കൊടുക്കണം... 👌