@prafulkpatel@PMOIndia Sir, requested to fill 100+ vacant posts of teachers... Kindly permit them to engage contract basis.
The Jbs east has no Hindi teacher. Even Rashtra Bhasha is given more priority, how they teach Hindi?
Many schools facing the shortage of Cooks. Looking forward
From Lakshadweep to London .....Master Ayimen and Master Azhar ( twin brothers ) represent Kerala blasters ( junior) in the NextGen Cup. All the very best. Lakshadweep is proud of you .....
@yourfellowRohit @ndtv For what you are connecting it to religion... So, the earthquake happened in Gujarat kad also any connection with religion???
Nature have no religion... Change our mind set...
@CPIMKerala@VSivankuttyCPIM ലക്ഷദ്വീപ് വിദ്യാർഥികളുടെ സ്കോളർഷിപ്പ് ആനുകൂല്യങ്ങളിൽ പോലും ദ്വീപ് ഭരണകൂടം കത്തി വെച്ചു. ABLC (Actual Boarding and Lodging Concession) nirththalaakkiyathode കോളേജുകൾ കുട്ടികൾക്ക് കുടിശ്ശിക തുക അടക്കാനുള്ള നോട്ടീസ് നൽകി. ഇല്ലെങ്കിൽ ഹോസ്റ്റിൽ നിന്നും പുറത്താക്കാനും നോട്ടീസ്.
@CPIMKerala@VSivankuttyCPIM Maharajas College Ernakulam Hostelil Lakshadweep വിദ്യാർഥികൾക്ക് അഡ്മിഷൻ നിഷേധിക്കുന്നു. ആദ്യം വരുന്ന രണ്ട് ദ്വീപ്കാർക്ക് മാത്രം അഡ്മിഷൻ... ബാക്കി വരുന്നവർക്ക് പുറത്ത് നിൽക്കണം എന്നു അധികൃതർ. പെൺകുട്ടികൾ അടക്കം നിരവധി പേര് പുറത്ത്.
കേരള സർകാർ ഇടപെടണം
#maharajascollege
ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാർഥികൾക്ക് നടത്തപ്പെട്ട ഷോർട്ട് ഫിലിം മത്സരത്തിൽ മിനിക്കോയ് ദ്വീപ് സര്ക്കാര് സ്കൂൾ ഒന്നാം സ്ഥാനവും ഡോ എപിജെ അബ്ദുൾകലാം സ്മാരക സർകാർ സ്കൂൾ ചേത്ലാത്ത് ദ്വീപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി
https://t.co/ar8XWAm41D
ഗാന്ധി ജയന്തിയോടനുബന്ധിച്ച് വിദ്യാർഥികൾക്ക് നടത്തപ്പെട്ട ഷോർട്ട് ഫിലിം മത്സരത്തിൽ മിനിക്കോയ് ദ്വീപ് സര്ക്കാര് സ്കൂൾ ഒന്നാം സ്ഥാനവും ഡോ എപിജെ അബ്ദുൾകലാം സ്മാരക സർകാർ സ്കൂൾ ചേത്ലാത്ത് ദ്വീപ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി
https://t.co/ar8XWAm41D