സിനിമയുണ്ടായ കാലം മുതൽ ആ മേഖലയിൽ നിലനിൽക്കുന്ന ചില കാര്യങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത്. പുതുതായോ ആർക്കും മുമ്പേ തന്നെ അറിയാത്തതോ ആയ ഒന്നുമില്ല. ഇപ്പോൾ ഒരു ഔദ്യോഗിക സ്ഥിരികരണം വന്നുവെന്നേയുള്ളൂ! മലയാളത്തിൽ മാത്രമല്ല ഇന്ത്യയിലെല്ലായിടത്തും ഇപ്പറയു പ്രശ്നങ്ങളുണ്ട്.