കോടതിവിധിയുടെ മറവിൽ ഓർത്തഡോക്സ് വിഭാഗം കൈയേറിയ കണ്യാട്ടുനിരപ്പ് സെന്റ്.ജോൺസ് യാക്കോബായ പള്ളിയിൽ ഇടവക ജനങ്ങളെ പൂർണമായും ഒഴിവാക്കി ഇടവക പള്ളി പൊതുയോഗം കൂടുന്നു.
ഇൗ അനീതിക്ക് എതിരെ പ്രതിഷേധവുമായി ഇടവകജനങ്ങൾ. #JusticeForJacobites#BanIndianOrthodox#IndianOrthodoxTerror
@Yours_Veda പിസി ജോർജ്ജ് കണ്ണുരുട്ടിയപ്പോൾ നിക്കറിൽ മൂത്രം ഒഴിച്ച് കരയുന്ന കണ്ണൂർ സിപിഎം എംഎൽഎ ഓർമ്മകൾ...
സിപിഎം ഗുണ്ടകൾക്കും മുന്നിൽ പതറാതെ ഒറ്റയ്ക്ക് നിന്ന് അഭിപ്രായ സ്വാതന്ത്രം രേഖപ്പെടുത്തിയ റിജിൽ മാക്കുറ്റി ആണ് എന്റെ ഹീറോ
@rejitweets മോനെ വക്കഫ് ബോർഡ് എന്ന് പറയുന്നത് വഖഫ് ആക്ടിന് കീഴിൽ ആണ് , ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25.26 (d) religious property can own and administrator by the law
Legislative ആണ് മതം എങ്ങനെ ഭരണം നടത്തണം എന്ന് തീരുമാനിക്കേണ്ടത്....
കോൺഗ്രസുകാരാണ് വഖഫ് ആക്ട് നിയമം കൊണ്ടുവന്നത്
"നമ്മൾ പഠിക്കേണ്ടത് ഉറുമ്പുകളിൽ നിന്നാണ് കാറ്റത്തും മഴയത്തും കൈകോർത്തുപിടിച്ച് നിൽക്കും
അവർ ചെയ്യുന്ന ടെക്നിക്
തൊട്ടടുത്തു നിൽക്കുന്ന ഒരാൾക്കൊപ്പം അവർ കൂടെ ഉണ്ടാവും
"നീ നിന്റെ അടുത്തുള്ള ആൾക്ക് ഒപ്പമുണ്ടാകുമെന്ന് ഉറപ്പിച്ചാൽ നിനക്ക് ചുറ്റും പുതിയ ലോകം ഉണ്ടാവും "
@HariIndi@kunjumaami Sovereign can make legislative statue
Judiciary is a interpretation
സ്വന്തം മതനിയമം വേണമെങ്കിൽ പാകിസ്ഥാനിലേക്ക് +താലിബാനി ലേക്ക് പോവുക ഇന്ത്യയ്ക്ക് ഭരണഘടനയുണ്ട് ആർട്ടിക്കിൾ 25,26 religious property can on and administered by the law