Blood donors kerala kottayam unit
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിൽ കഴിയുന്ന അമിത് (5 വയസ് )
എന്ന കുട്ടിക്ക് 6 പേരുടെ A- രക്തം ആവശ്യമുണ്ട്. രക്തദാനത്തിന്... https://t.co/VWcY6JMuaH
🧔🏼"എടാ പത്രോസേ ദാ ഈ പോസ്റ്റ് നീ കണ്ടോ എനിക്ക് വാട്സ്അപ്പിൽ കിട്ടിയതാണ്"
👨🏻"അച്ചായാ ഇത് *BDKയുടെ രക്തദാന ക്യാമ്പിന്റെ* പോസ്റ്റ് അല്ലേ "
🧔🏼" *BDK യോ🤔*"
👨🏻"ന്റ പൊന്നു അച്ചായാ മനസ്സിലായില്ലല്ലോ നമ്മുടെ ജോസഫ് മോന്റെ ഹാർട്ടിന്റെ... https://t.co/MGRlBbKowG
ഒന്ന് ഷെയർ ആക്കി സഹായിക്കാമോ🙏🏻
Fake അല്ല..
*😔20 Units Any group😔*
നമ്മുടെ എല്ലാം സഹായം പ്രതീക്ഷിച്ചു കൊണ്ട് കോട്ടയം മെഡിക്കൽ കോളേജിൽ സിറാജുദ്ദീൻ എന്ന ചേട്ടൻ കിടപ്പുണ്ട്. Kidney Transplantation ന് ശേഷം... https://t.co/PVgV9WDn0h